ഓ​ഖി: രാഷ്‌ട്രീ​യം മ​റ​ന്ന് ഒ​രു​മി​ക്ക​ണ​മെ​ന്ന് എ.​കെ.​ ആ​ന്‍റ​ണി
ഓ​ഖി: രാഷ്‌ട്രീ​യം മ​റ​ന്ന് ഒ​രു​മി​ക്ക​ണ​മെ​ന്ന് എ.​കെ.​ ആ​ന്‍റ​ണി
Monday, January 22, 2018 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം ക​​​ണ്ട മ​​​ഹാ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഓ​​​ഖി​​​യെ​​​ന്നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ രാ​​ഷ്‌​​ട്രീ​​യം മ​​​റ​​​ന്ന് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കാ​​​നാ​​​ണ് എ​​​ല്ലാ​​​വ​​​രും ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ൻ​​​റ​​​ണി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​ഷ്ട​​​പ്പെ​​​ട്ട ജീ​​​വ​​​നു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ല. എ​​​ങ്കി​​​ലും അ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക ത​​​ന്നെ വേ​​​ണം. അ​​​തി​​​നാ​​​യി കേ​​​ന്ദ്ര മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യു​​​ള്ള ത​​​ന്‍റെ സൗ​​​ഹൃ​​​ദം ഉ​​​പ​​​യോ​​​ഗി​​​ക്കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തും. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ ആ​​​ദ്യം ഓ​​​ടി​​​യെ​​​ത്തു​​​ന്ന ആ​​​ളു​​​ക​​​ളി​​​ലൊ​​​രാ​​​ണ് താ​​​ൻ. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ ഡ​​​ൽ​​​ഹി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ദു​​​ര​​​ന്ത​​​സ​​​മ​​​യ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​ല​​​കൊ​​​ണ്ട ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തെ നേ​​​രി​​​ൽ​​ക്ക​​​ണ്ട് ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നും ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലോ​​​ടെ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യ എ.​​​കെ.​ ആ​​​ന്‍റ​​​ണി ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​​​യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര എ​​​ന്നി​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ, എം.​​​വി​​​ൻ​​​സ​​​ന്‍റ്, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ എ​​​ന്നി​​​വ​​​രും അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.