നാ​ളെ എ​ബി​വി​പി​യു​ടെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
നാ​ളെ എ​ബി​വി​പി​യു​ടെ  വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
Sunday, January 21, 2018 2:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ക​​​ക്ക​​​യ​​​ക്കാ​​​ട് ക​​​ഠ​​​ക​​​യി​​​ലെ എ​​​ബി​​​വി​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ശ്യാ​​​മ​​​പ്ര​​​സാ​​​ദി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക കേ​​​സ് അ​​​ന്വേ​​​ഷ​​​ണം എ​​​ൻ​​​ഐ​​​എ ഏ​​​റ്റെ​​​ടു​​​ക്കണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ളെ എ​​​ബി​​​വി​​​പി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദ് ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ബി​​​വി​​​പി നാ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഒ. ​​​നി​​​ധീ​​​ഷ് അ​​​റി​​​യി​​​ച്ചു.


നാ​​​ളെ​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും എ​​​ല്ലാ സം​​​സ്ഥാ​​​ന ത​​​ല​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ മു​​​ഴു​​​വ​​​ൻ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് നാ​​​ഷ​​​ണ​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ശി​​​ഷ് ചൗ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.