യു​വ​പ്ര​തി​ഭ​ക​ൾ​ക്കാ​യി സം​സ്ഥാ​നത​ല ക്വി​സ് മ​ത്സ​രം
യു​വ​പ്ര​തി​ഭ​ക​ൾ​ക്കാ​യി സം​സ്ഥാ​നത​ല ക്വി​സ് മ​ത്സ​രം
Friday, January 19, 2018 1:35 AM IST
കൊ​​​ച്ചി: കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജും ക്വി​​​സ് കേ​​​ര​​​ള​​​യും സം​​​യു​​​ക്ത​​​മാ​​​യി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു. സ​​​മീ​​​ക്ഷ 2കെ18 ​​​എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ഖി​​​ല കേ​​​ര​​​ള മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്പ​​​താം ക്ലാ​​​സ് മു​​​ത​​​ൽ പ്ല​​​സ്ടു ​വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ഒ​​​രു ടീ​​​മി​​​ൽ മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളാ​​​കാം. സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നു മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സാ​​​ന റൗ​​​ണ്ടി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​കു​​​ന്ന​​​ത്.


22ന് ​​​എ​​​ള​​​മ​​​ക്ക​​​ര ഭ​​​വ​​​ൻ​​​സ് മ​​​ന്ദി​​​റി​​​ലും25​​ന് ​കോ​​​ഴി​​​ക്കോ​​​ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് സ്കൂ​​​ളി​​​ലും29​​ന് ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നാ​​​ലാ​​​ഞ്ചി​​​റ ന​​​വ​​​ജീ​​​വ​​​ൻ ബ​​​ഥ​​​നി വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലും പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും. ഫൈ​​​ന​​​ൽ പോ​​​രാ​​​ട്ടം ഏ​​​പ്രി​​​ലി​​​ലാ​​​ണ്. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഒ​​​രു​ ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.adishankara.ac.in വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. 9495129696, 9037519849.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.