വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് സ​ഹാ​യ​ത്തി​ന് 30 വരെ അ​പേ​ക്ഷി​ക്ക​ാം
Thursday, January 18, 2018 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​റാ ബാ​​​ങ്കി​​​​​​ൽ നി​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​രും സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​വ് സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യ​​​വ​​​ർ elrs.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ 31 ന് ​​​മു​​​ന്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്ക​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.