മൂ​ന്നു ദി​വ​സ​ത്തി​ന​കം രാ​ജി​വ​യ്ക്കും: വീ​രേ​ന്ദ്ര​കു​മാ​ര്‍
മൂ​ന്നു ദി​വ​സ​ത്തി​ന​കം രാ​ജി​വ​യ്ക്കും:  വീ​രേ​ന്ദ്ര​കു​മാ​ര്‍
Wednesday, December 13, 2017 2:10 PM IST
കോ​​​ഴി​​​ക്കോ​​​ട്: മൂ​​​ന്ന് ദി​​​വ​​​സ​​​ത്തി​​​ന​​​കം രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്ന് ജെ​​​ഡി​​​യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ര്‍. ഭാ​​​വി കാ​​ര്യ​​ങ്ങ​​ൾ ശ​​​ര​​​ദ് യാ​​​ദ​​​വു​​​മാ​​​യി ച​​​ര്‍​ച്ച ചെ​​​യ്ത് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും കോ​​​ഴി​​​ക്കോ​​​ട്ടു ചേ​​​ര്‍​ന്ന ജെ​​​ഡി​​​യു സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നീ​​​തീ​​​ഷ് കു​​​മാ​​​ർ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യാ​​​ലും എം​​​പി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കും. നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ഔ​​​ദാ​​​ര്യം ത​​​നി​​​ക്ക് ആ​​​വ​​​ശ്യ​​​മി​​​ല്ല. ​എ​​​സ്‌​​​ജെ​​​ഡി പി​​​രി​​​ച്ചു​​​വി​​​ട്ട​​​തു തെ​​​റ്റാ​​​യെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴും വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പു​​​തി​​​യ പാ​​​ര്‍​ട്ടി ഉ​​​ണ്ടാ​​​ക്ക​​​ണ​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.​ പാ​​​ര്‍​ട്ടി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്ന​​ത് സ​​​ത്യ​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു.


പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ച​​​ര്‍​ച്ച ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പാ​​​ര്‍​ട്ടി​​​യു​​​ടെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.