ഡോ. മ​ൻ​മോ​ഹ​ൻസിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ
ഡോ. മ​ൻ​മോ​ഹ​ൻസിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ
Thursday, November 16, 2017 2:08 PM IST
കൊ​​​ച്ചി: ​​​രണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന പടയൊരുക്കം ജാ​​​ഥ​​യ്ക്ക് ഇ​​ന്നു കൊ​​ച്ചി​​യി​​ൽ ന​​ല്കു​​ന്ന സ്വീ​​ക​​ര​​ണ​​ത്തി​​ലും നാ​​ളെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ൽ ന​​ട​​ക്കു​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ലും അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കും.


ഇ​​ന്നു വൈ​​​കു​​ന്നേ​​രമാണ് പ​​ട​​യൊരുക്കം ജാ​​ഥ​​യു​​ടെ സ്വീ​​ക​​ര​​ണ​​ സ​​​മ്മേ​​​ള​​​ന​​​ത്തെ മൻമോഹൻ സിംഗ് അഭിസംബോധന ചെയ്യുന്നത്. സെന്‍റ് തെരേസാസ് കോളജിലെ പരിപാടി നാളെ രാവിലെ 10.30-നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.