ആഗോൺ സീസൺ -4 ഫൈനൽ 18ന്
Wednesday, November 15, 2017 12:13 AM IST
കാഞ്ഞിരപ്പള്ളി: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഓ​ൺ​ലൈ​ൻ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ഡോ​ട്ട് കോ​മി​ന്‍റെ​യും ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​മാ​യ ആ​ഗോ​ൺ-17​ന്‍റെ ഫൈ​ന​ൽ മ​ത്സ​രം ന​വം​ബ​ർ 18ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തും.

ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ത്തി​നു​ശേ​ഷം ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം. പൊ​തു​വി​ജ്ഞാ​നം, ച​രി​ത്രം, സം​സ്കാ​രം, കാ​യി​കം, സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, മെ​ന്‍റ​ൽ എ​ബി​ലി​റ്റി എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചോ​ദ്യ​ങ്ങ​ൾ.

ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും ഫൈ​ന​ൽ മ​ത്സ​രം. ആ​ദ്യ​ഘ​ട്ടം ഓ​ൺ​ലൈ​ൻ മ​ത്സ​ര​വും ര​ണ്ടാ​മ​ത്തെ ഘ​ട്ടം ഓ​ഫ് ലൈ​നും ആ​യി​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ സ്കൂ​ൾ, കോ​ള​ജ് തി​രി​ച്ച​റി​യ​ൽ രേ​ഖ അ​ന്നേ​ദി​വ​സം ഹാ​ജ​രാ​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്ക് www.de epika.com/agon എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 8606309393.