വാ​​ട്ട്സ്ആ​​പ്പ് സ​​ന്ദേ​​ശ​​ം: ആസാം സ്വദേശി അറസ്റ്റിൽ
വാ​​ട്ട്സ്ആ​​പ്പ് സ​​ന്ദേ​​ശ​​ം: ആസാം സ്വദേശി അറസ്റ്റിൽ
Tuesday, October 17, 2017 12:12 PM IST
കോ​​​​ട്ട​​​​യം: ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ഭീ​​​​തി​​​​യി​​ലാ​​ഴ്ത്തു​​ന്ന ത​​ര​​ത്തി​​​​ൽ വാ​​​​ട്ട്സ് ആ​​​​പ്പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ഹി​​​​ന്ദി​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ന് ആ​​​​സാ​​​​മി​​​​ലെ കാ​​​​ർ​​​​ബി ജി​​​​ല്ല​​​​യി​​​​ലെ ബ​​​​ൻ​​​​ഡ​​​​ൽ​​​​ഗാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഉ​​​​മ്മ​​​​ർ ഇ​​​​ക്ക(23)​​​​നെ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പാ​​​​ലാ​​​​യി​​​​ലെ ബേ​​​​ക്ക​​​​റി​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്തു​​​​വ​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൾ. ഇ​​​​ത​​​​രസം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച്, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും കേ​​​​ര​​​​ളീ​​​​യ​​​​രും ത​​​​മ്മി​​​​ൽ പ​​​​ര​​​​സ്പ​​​​രം വി​​​​ദ്വേ​​​​ഷ​​​​വും ക​​​​ല​​​​ഹ​​​​വും വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു​​ള്ള ഉ​​​​ദ്ദേ​​ശ്യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ 9526948265 എ​​​​ന്ന ഫോ​​​​ണ്‍ ന​​​​ന്പ​​​​റി​​​​ൽ​​​​നി​​​​ന്ന് ഉ​​മ്മ​​ർ അ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ച്ചുവ​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു തൊ​​​​ഴി​​​​ൽ​​സാ​​​​ധ്യ​​​​ത ഇ​​​​ല്ലാ​​​​താ​​​​വു​​​​ക​​​​യാ​​​​ണെ​​​​ന്നും കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​റി​​​​വോ​​​​ടു​​കൂ​​​​ടി അ​​​​ന്യ​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി ഭീ​​​​തി ഉ​​​​ണ്ടാ​​​​ക്കി കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​നി​​​​ന്ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പ​​​​റ​​​​ഞ്ഞ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​റ്റു​​​​മു​​​​ള്ള വ്യാ​​​​ജ സ​​​​ന്ദേ​​​​ശം ഹി​​​​ന്ദി​​​​യി​​​​ൽ വോ​​​​യ്സ് ക്ലി​​​​പ്പു​​​​ക​​​​ളാ​​​​യി​​​​ട്ടും ഇ​​​​യാ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.


ഇ​​​​ത​​​​രസം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളും എ​​​​ട്ടു ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ കൊ​​​​ലചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ൽ കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​ട്ടു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ളും, പ​​​​ല​​​​രു​​ടെ​​​​യും ഫോ​​​​ണി​​​​ലേ​​​​ക്കും അ​​​​യ​​​​ച്ചു വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് പ്ര​​​​തി​​​​യെ അ​​​​റ​​സ്റ്റ് ചെ​​​​യ്തു. പി​​ന്നീ​​ട് ഇ​​യാ​​ളെ ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ട്ട​​​​യ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.