ടി.​പി. മാ​ധ​വ​നും കെ.​വി. ആ​ന്‍റ​ണി​ക്കും പു​ര​സ്കാ​രം
Thursday, September 21, 2017 11:40 AM IST
തൃ​​​ശൂ​​​ർ: തൃ​​​പ്ര​​​യാ​​​ർ നാ​​​ട​​​ക​​​വി​​​രു​​​ന്നി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ൽ​​​കു​​​ന്ന 11-ാമ​​​ത് രാ​​​മു​​​കാ​​​ര്യാ​​​ട്ട് നാ​​​ട​​​ക പു​​​ര​​​സ്കാ​​​രം ടി.​​​പി. മാ​​​ധ​​​വ​​​നും ക​​​ഴി​​​ന്പ്രം വി​​​ജ​​​യ​​​ൻ പു​​​ര​​​സ്കാ​​​രം കെ.​​​വി. ആ​​​ന്‍റ​​​ണി​​​ക്കും സ​​​മ്മാ​​​നി​​​ക്കും. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.