മ​ദ്യ​വി​രു​ദ്ധസ​മി​തി കൗ​ണ്‍​സലിം​ഗ് ക്യാ​ന്പ് 21 മുതൽ
Monday, September 18, 2017 10:39 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല ദ്വി​​​ദി​​​ന കൗ​​​ണ്‍​സലിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പ് 21നു ​​​തു​​​ട​​​ങ്ങും.

ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 10ന് ​​സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റി​​​സ് പി.​​​കെ. ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഡോ. ​​​എ​​​സ്.​​​ബി. സിം​​​ഗ്, റി​​​ക്സ​​​ൻ ജോ​​​സ്, ഡോ. ​​​സ​​​മീ​​​ൻ സ​​​മ​​​ദ്, ബി​​​ൻ​​​സ് ജോ​​​ർ​​​ജ്, സീ​​​തു അ​​​നീ​​​ഷ്, ചാ​​​ർ​​​ളി​​​പോ​​​ൾ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.


ജാ​​​തി-​​​മ​​​ത ഭേ​​​ദ​​​മെ​​​ന്യേ മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​രം​​​ഗ​​​ത്തും ഡി-​​​അ​​​ഡി​​​ക‌്ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വൈ​​​ദി​​​ക​​​ർ​​​ക്കും സി​​​സ്റ്റേ​​​ഴ്സി​​​നും ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​മെ​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി​​​പോ​​​ൾ അ​​​റി​​​യി​​​ച്ചു. താ​​​മ​​​സ​​​വും ഭ​​​ക്ഷ​​​ണ​​​വും സ്റ്റ​​​ഡി മെ​​​റ്റീ​​​രി​​​യ​​​ൽ​​​സും ഉ​​​ൾ​​​പ്പെ​​​ടെ 700 രൂ​​​പ​​​യാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്. ആ​​​ദ്യം പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 150 പേ​​​ർ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.