കുടുംബനാഥൻ പുഞ്ചപ്പാടത്ത് മുങ്ങിമരിച്ചു
Monday, September 18, 2017 12:02 PM IST
ഏ​റ്റു​മാ​നൂ​ർ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​റ​ഞ്ഞു കി​ട​ന്നി​രു​ന്ന പു​ഞ്ച​പ്പാ​ട​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ടും​ബ​നാ​ഥ​ൻ മു​ങ്ങി മ​രി​ച്ചു. പേ​രൂ​ർ അ​ന്പ​നാ​ട്ട് ന​ട​യ്ക്ക​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ മ​ക​ൻ ശ​ശി(54)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നു ​തെ​ള്ള​കം പു​ഞ്ച​പ്പാ​ട​ത്താണ് സം​ഭ​വം.

തെ​ള്ള​കം ക​ണി​യാം​പ​റ​ന്പ് ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​മാ​ണു വെ​ള്ളം നി​റ​ഞ്ഞു കി​ട​ന്ന പാ​ട​ത്ത് ശ​ശി കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. മ​റ്റു ര​ണ്ടു പേ​ർ കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ശി മാ​ത്ര​മാ​ണ് വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. വെ​ള്ള​ത്തി​ലി​റ​ങ്ങി​യ ശ​ശി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് നീ​ന്തി​പ്പോ​യി. കു​റേ സ​മ​യ​ത്തി​നു ശേ​ഷ​വും ശ​ശി​യെ കാ​ണാ​താ​യ​തോ​ടെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വ​യ്ക്കു​ക​യും ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.


ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടു കി​ട്ടി​യ​ത്. വി​ജ​യ​മ്മ​യാ​ണ് ശ​ശി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: ര​മ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: സ​ന​ൽ, ര​മേ​ശ്.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.