എസ്ബിയിൽ മാനേജ്മെന്‍റ് ഫെസ്റ്റ്
Monday, September 18, 2017 11:52 AM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ എം​ബി​എ വി​ഭാ​ഗം ബ​ർ​ക്ക്മാ​ൻ​സ് ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന 22-മ​ത് അ​ഖി​ലേ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ’ബെ​ർ​ക്ക്നോ​വ’ 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 20നു ​രാ​വി​ലെ 10.30നു ​അ​സി​മോ എം​ഡി ടി. ​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. ഫി​ലി​പ്പ് വ​ട​ക്കേ​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​ഴ് മ​ത്സ​ര​ങ്ങ​ളും സ്പോ​ട്ട് ഡാ​ൻ​സ്, ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. ബെ​സ്റ്റ് മാ​നേ​ജ​ർ, ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടീം, ​മാ​ർ​ക്ക​റ്റിം​ഗ് ഗെ​യിം, ഫി​നാ​ൻ​സ് ഗെ​യിം, ബി​സി​ന​സ് ക്വി​സ്, ഹ്യൂ​മ​ർ ഗെ​യിം, കോ​ർ​പ​റേ​റ്റ് വാ​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടും. വൈ​കു​ന്നേ​രം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ദാ​നം ന​ട​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 50ൽ​പ്പ​രം മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ലെ 500ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സ്റ്റീ​ഫ​ൻ മാ​ത്യൂ​സ്, ഡോ. ​സി​ബി കെ. ​ജോ​സ​ഫ്, ജി​തി​ൻ കെ. ​തോ​മ​സ്, നീ​തു ജോ​സ്, ജോ​പ്പ​ൻ മോ​റി​സ്, ആ​ന്‍റോ ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.