മോഷണക്കേസിൽ പിടിയിൽ
Monday, September 18, 2017 11:52 AM IST
മൂ​ല​മ​റ്റം: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ. കു​ട​യ​ത്തൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട അ​ടൂ​ർ പ​റ​ക്കോ​ട് ക​ര​യി​ൽ ക​ല്ലി​ക്കോ​ട്ട്പ​ടി​ഞ്ഞാ​റ് ചേ​രി​ൽ തു​ള​സീ​ധ​ര​ൻ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​ക്കു​ളം കാ​ണി​യ​ക്കാ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ൽ നി​ന്നു ഒ​ട്ടു​പാ​ലും മ​ണി​മ​ല മാ​ത്യു​വി​ന്‍റെ യും റ​ബ​ർ ഷീ​റ്റ്, കു​ട​യ​ത്തൂ​ർ പാ​റ​ക്കു​ള​ങ്ങ​ര ജ​യിം​സി​ന്‍റെയും വീ​ട്ടി​ൽ നി​ന്നു റ​ബ​ർ​ഷീ​റ്റും മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.