ബ്ലൂ വെയ്ൽ ഗെയിം: മാതാപിതാക്കളുടെ മൊഴിയെടുത്തു
Monday, August 21, 2017 1:06 PM IST
ത​​ല​​ശേ​​രി: ത​​ല​​ശേ​​രി​​യി​​ല്‍ സാ​​വ​​ന്ത് എ​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ന്‍ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണ​​സം​​ഘം മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മൊ​​ഴി​​യെ​​ടു​​ത്തു.

സാ​​വ​​ന്തി​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും അ​​ന്വേ​​ഷ​​ണ സം​​ഘം ചോ​​ദ്യം ചെ​​യ്തു. സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ഫോ​​ൺ ന​​മ്പ​​ർ കേ​​ന്ദ്രീ​​ക​​രി​​ച്ചും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ജി. ​​ശി​​വ​​വി​​ക്ര​​മാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​ന്ന​​ത്. സാവന്തിന്‍റെ മൊ​​ബൈ​​ൽ ഫോ​​ൺ, ലാ​​പ്ടോ​​പ്പ് എ​​ന്നി​​വ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു. കൊ​​ള​​ശേ​​രി കാ​​വും​​ഭാ​​ഗം നാ​​മ​​ത്ത്‌ വീ​​ട്ടി​​ല്‍ ഹ​​രീ​​ന്ദ്ര​​ന്‍-​​ശാ​​ഖി ദ​​മ്പ​​തി​​ക​​ളു​​ടെ ഏ​​ക മ​​ക​​നാ​​ണ് സാ​​വ​​ന്ത്. മ​​ക​​ന്‍റെ മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച്‌ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട്‌ പി​​താ​​വ്‌ എ​​ന്‍.​​വി. ഹ​​രീ​​ന്ദ്ര​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക്‌ പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു. ബ്ലൂവെ​​യ്‌​​ൽ ആ​​ണ് മ​​ക​​ന്‍റെ മ​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്നാ​​ണ് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ പ​​രാ​​തി. ത​​ല​​ശേ​​രി സി​​ഐ കെ.​​ഇ. പ്രേ​​മ​​ച​​ന്ദ്ര​​ൻ, പ്രി​​ൻ​​സി​​പ്പ​​ൽ എ​​സ്ഐ അ​​നി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ം മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മൊ​​ഴി​​യെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.