പെട്രോളിയം വില വർധനയിൽ സുതാര്യതയില്ല: ഫെഡറേഷൻ
പെട്രോളിയം വില വർധനയിൽ സുതാര്യതയില്ല: ഫെഡറേഷൻ
Friday, August 18, 2017 1:50 PM IST
കൊ​​​ച്ചി: പെ​​ട്രോ​​ളി​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​നി​​​ല​​​വാ​​​രം നി​​​ശ്ച​​​യി​​​ക്കു​​​ന്ന പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ സു​​​താ​​​ര്യ​​​ത​​​യി​​​ല്ലെ​​​ന്നു പെ​​​ട്രോ​​​ളി​​​യം ആ​​​ൻ​​​ഡ് ഗ്യാ​​​സ് വ​​​ർ​​​ക്കേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (പി​​​ജി​​​ഡ​​​ബ്ല്യു​​​എ​​​ഫ്ഐ) ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. ക​​​ന്പ​​​നി​​​ക​​​ൾ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തു ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പു മു​​​ത​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​രെ ചോ​​​ദ്യം ​ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​ണെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.സം​​ഘ​​ട​​ന​​യു​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​ളെ​​​യു​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ച​​​ന്ദ്ര​​​ൻ​​​പി​​​ള്ള, സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​രാ​​​ജീ​​​വ്, ജി​​​സി​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


രാ​​​വി​​​ലെ പ​​​ത്തി​​നു വേ​​​ദാ​​​ന്ത ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​പ​​​ൻ​​​സെ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം​​​ക​​​രിം ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ട​​​ക്കം 150 പേ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.