ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം
Tuesday, June 27, 2017 12:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബാ​​ർ കോ​​ഴ കേ​​സി​​ലെ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന വി​​ജി​​ല​​ൻ​​സ് ആ​​ൻ​​ഡ് ആ​​ന്‍റി ക​​റ​​പ്ഷ​​ൻ ബ്യൂ​​റോ എ​​സ്ഐ​​യു- ഒ​​ന്ന് ഡി​​വൈ​​എ​​സ്പി ന​​ജ്മ​​ൽ ഹ​​സ​​ൻ അ​​ട​​ക്ക​​മു​​ള്ള ഒ​​ൻ​​പ​​ത് ഡി​​വൈ​​എ​​സ്പി​​മാ​​ർ​​ക്കു സ്ഥ​​ലം​​മാ​​റ്റം. സ്റ്റേ​​റ്റ് സ്പെ​​ഷ​​ൽ ബ്രാ​​ഞ്ചി​​ലേ​​ക്കാ​​ണ് (പാ​​സ്പോ​​ർ​​ട്ട് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ) ന​​ജ്മ​​ൽ ഹ​​സ​​നെ മാ​​റ്റി​​യ​​ത്.

സ്ഥ​​ലം​​മാ​​റ്റം ല​​ഭി​​ച്ച മ​​റ്റു ഡി​​വൈ​​എ​​സ്പി​​മാ​​ർ: എ.​​ആ​​ർ. ഷാ​​നി​​ഹാ​​ൻ- ശം​​ഖും​​മു​​ഖം, അ​​ഭി​​ലാ​​ഷ്- മൂ​​ന്നാ​​ർ, ജി.​​ഡി. വി​​ജ​​യ​​കു​​മാ​​ർ- കൊ​​ച്ചി സി​​റ്റി, ജി​​ല്ലാ സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച്, വി. ​​ശ്യാം​​കു​​മാ​​ർ- വി​​എ​​സി​​ബി- എ​​സ്ഐ​​യു ഒ​​ന്ന്, കെ.​​വി. മ​​ഹേ​​ഷ് ദാ​​സ്- വി​​ജി​​ല​​ൻ​​സ് എ​​സ്ഐ​​യു- ര​​ണ്ട്, പി.​​ഡി. ശ​​ശി- അ​​ടൂ​​ർ, എ​​സ്. റ​​ഫീ​​ക്ക്- പ​​ത്ത​​നം​​തി​​ട്ട അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ, ഇ.​​എ​​സ്. ബി​​ജു​​മോ​​ൻ- വി​​ജി​​ല​​ൻ​​സ് എ​​സ്ഐ​​യു- ഒ​​ന്ന്, ഫേ​​മ​​സ് വ​​ർ​​ഗീ​​സ്- ഇ​​രി​​ങ്ങാ​​ല​​ക്കു​​ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.