കെ.​സി. ജോ​സ​ഫി​ന് എതിരേയുള്ള പ​രാ​തി കോ​ട​തി ത​ള്ളി
കെ.​സി. ജോ​സ​ഫി​ന്    എതിരേയുള്ള പ​രാ​തി കോ​ട​തി ത​ള്ളി
Saturday, May 27, 2017 12:01 PM IST
ത​​​ല​​​ശേ​​​രി: യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ കെ.​​​സി. ജോ​​​സ​​​ഫ് വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ സ​​​മ്പാ​​​ദ്യ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന പ​​​രാ​​​തി ത​​​ല​​​ശേ​​​രി വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ കോ​​​ട​​​തി ത​​​ള്ളി.
ഇ​​​ക്ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​രി​​​ക്കൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി ഇ​​​രി​​​ട്ടി പെ​​​രി​​​ങ്കി​​​രി ആ​​​റാ​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ എ.​​​കെ. ഷാ​​​ജി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​ൽ കോ​​​ട​​​തി ഇ​​​ന്ന​​​ലെ ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.