കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് മേ​യ്ദി​നാ​ച​ര​ണം പ​റ​വൂ​രി​ൽ
Friday, April 28, 2017 2:37 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ തൊ​​​ഴി​​​ൽ ക​​​മ്മീ​​​ഷ​​​നു കീ​​​ഴി​​​ൽ അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് (കെ​​എ​​​ൽ​​​എം) എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ഘ​​​ട​​​ക​​​ത്തി​​​ന്‍റെ​​​യും പ​​​റ​​​വൂ​​​ർ ഫൊ​​​റോ​​​നാ സ​​​ഹൃ​​​ദ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മേ​​​യ്ദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ത്തും.

പ​​​റ​​​വൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ ടൗ​​​ണ്‍ ഹാ​​​ൾ കോം​​​പ്ല​​​ക്സി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മേ​​യ്ദി​​​ന സ​​​ന്ദേ​​​ശ റാ​​​ലി പ​​​റ​​​വൂ​​​ർ സി​​ഐ ജി.​​​എ​​​സ്. ക്രി​​​സ്പി​​​ൻ സാം ​​​ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. ക​​​ച്ചേ​​​രി​​​പ്പ​​​ടി സെ​​​ന്‍റ് ജ​​​ർ​​​മ​​​യി​​​ൻ​​​സ് ദേ​​​വാ​​​ല​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ റാ​​​ലി എ​​​ത്തി​​​ച്ചേ​​​രു​​​ന്പോ​​​ൾ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും.

ബി​​ഷ​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം വി.​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​എ​​​ൽ​​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ർ​​​ജ് നി​​​ര​​​പ്പു​​​കാ​​​ലാ​​​യി​​​ൽ മേ​​യ്ദി​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും. കെ​​എ​​ൽ​​​എ​​​മി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ഫോ​​​റ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ​​​റ​​​വൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ര​​​മേ​​​ശ് ഡി. ​​​കു​​​റു​​​പ്പും, ത​​​യ്യ​​​ൽ തൊ​​​ഴി​​​ലാ​​​ളി ഫോ​​​റ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കെ​​​ടി​​​ഡ​​​ബ്ല്യു​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി​​​ൻ ബാ​​​ബു​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.


കെ​​എ​​ൽ​​​എം അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി, ഫാ. ​​​കു​​​രു​​​വി​​​ള മ​​​രോ​​​ട്ടി​​​ക്ക​​​ൽ, എം.​​​വി. ലോ​​​ന​​​പ്പ​​​ൻ, ജോ​​​സ​​​ഫ് ടി. ​​​കു​​​ന്ന​​​ത്ത്, ഷെ​​​ൽ​​​ഫി ജോ​​​സ​​​ഫ്, വി.​​​പി. വ​​​ർ​​​ഗീ​​​സ്, ഡേ​​​വി​​​സ് ആ​​​ന്‍റ​​​ണി, പി. ​​​സ​​​ജീ​​​വ്, ലി​​​സി അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.