കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Friday, April 28, 2017 2:10 PM IST
കൊ​​​ച്ചി: ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ സ​​​മ​​​ന്വ​​​യ കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ലി​​​ക്ക​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ക്രി​​​സ്ത്യ​​​ൻ ചെ​​​യ​​​ർ ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കൗ​​​ണ്‍​സ​​​ലിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സും പ​​​ഠ​​​ന വൈ​​​ക​​​ല്യ പ​​​രി​​​ഹാ​​​ര പ​​​രി​​​ശീ​​​ല​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സും ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ജൂ​​​ണ്‍ മൂ​​​ന്നി​​​നു ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 9847401655.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.