ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി​ക്കും വൈ​ദ്യ​ലിം​ഗ ശ​ർ​മ​യ്ക്കും പു​ര​സ്കാ​രം
ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി​ക്കും വൈ​ദ്യ​ലിം​ഗ ശ​ർ​മ​യ്ക്കും പു​ര​സ്കാ​രം
Thursday, April 27, 2017 1:39 PM IST
തൃ​​​ശൂ​​​ർ: വേ​​​ദ-​​​ശാ​​​സ്ത്ര-​​​കാ​​​വ്യ രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​ഗ​​​ല്ഭ​​​ർ​​​ക്കു ന​​​ല്കു​​​ന്ന തെ​​​ക്കേ​​​മ​​​ഠം ആ​​​ചാ​​​ര്യ​​​ര​​​ത്ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു വേ​​​ദ​​​പ​​​ണ്ഡി​​​ത​​​നാ​​​യ പ​​​ഴ​​​യ​​​ത്ത് ജാ​​​ത​​​വേ​​​ദ​​​ൻ ന​​​ന്പൂ​​​തി​​​രി​​​യും സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത​​​ൻ പ്ര​​​ഫ. വൈ​​​ദ്യ​​​ലിം​​​ഗ ശ​​​ർ​​​മ​​​യും അ​​​ർ​​​ഹ​​​രാ​​​യി. 10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​ണു പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.