മ​ന്ത്രി​യാ​യാ​ൽ കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ക്കും: തോ​മ​സ് ചാ​ണ്ടി
മ​ന്ത്രി​യാ​യാ​ൽ കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ക്കും: തോ​മ​സ് ചാ​ണ്ടി
Tuesday, March 28, 2017 1:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​യാ​​​യാ​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും ആ​​​ദ്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു തോ​​​മ​​​സ് ചാ​​​ണ്ടി എം​​​എ​​​ൽ​​​എ. എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ഒ​​​ഴി​​​വി​​​ൽ തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പൊ​​​തു ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​നം ലാ​​​ഭ​​​ക​​​ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം ന​​​ഷ്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ബ​​​ജ​​​റ്റി​​​ൽ 3,000 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ല​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.