"പെ​സ​ഹാ​ വ്യാ​ഴാ​ഴ്ച ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം’‌
Tuesday, March 28, 2017 1:40 PM IST
കൊ​​​ച്ചി: ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ (ഇ​​​ഗ്നോ) ബി​​​രു​​​ദ​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങ് പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​ട്ട് ഇ​​​ഗ്നോ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​ർ​​​ക്കും ക​​​ത്തു ന​​​ൽ​​​കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നെ​​​റോ​​​ണ, ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.