കാർഷിക മൂല്യവർധന: പിസി തോമസിന്‍റെ നിർദേശത്തിനു പ്രധാനമന്ത്രിയുടെ ഉറപ്പ്
കാർഷിക മൂല്യവർധന: പിസി തോമസിന്‍റെ നിർദേശത്തിനു പ്രധാനമന്ത്രിയുടെ ഉറപ്പ്
Tuesday, March 28, 2017 1:20 PM IST
കോ​ട്ട​യം: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കു മൂ​ല്യ​വ​ർ​ധ​ന ന​ട​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ പ​റ്റു​ന്ന പ​ദ്ധ​തി​ക്കു പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി​സി തോ​മ​സ്.

ക​ർ​ഷ​ക​ന് എ​ങ്ങ​നെ സം​രം​ഭ​ക​നാകാം എ​ന്ന വി​ഷ​യ​ത്തി​ൽ താ​ൻ ത​യാ​റാ​ക്കി​യ പ്രോ​ജ​ക്ട് ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രി​ട്ടു സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ് ഈ ​ഉ​റ​പ്പു​ല​ഭി​ച്ച​തെ​ന്നു പി​സി തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞുസാ​ന്പ​ത്തി​കം, നി​യ​മം, ക​യ​റ്റു​മ​തി, വ്യാ​പാ​രം തു​ട​ങ്ങി എ​ല്ലാ ത​ല​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്റ്റീ​ഫ​ൻ ചാ​ഴി​കാ​ട​ൻ, പ്ര​ഫ. ഗ്രേ​സ​മ്മ മാ​ത്യു, ജോ​യി​ച്ച​ൻ പീ​ലി​യാ​നി​ക്ക​ൽ, ച​ന്ദ്ര​ൻ മാ​മ​ല​ശേ​രി, ജോ​സ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.