സി​​​സ്റ്റ​​​ർ റെ​​​ജി എ​​​സ്എം​​​എ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
സി​​​സ്റ്റ​​​ർ റെ​​​ജി എ​​​സ്എം​​​എ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
Wednesday, March 1, 2017 12:56 PM IST
പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): സ്നേ​​​ഹ​​​ഗി​​​രി മി​​​ഷ​​​ണ​​​റി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ല​​​ബാ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ റെ​​​ജി യെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ അ​​​മ​​​ല, സി​​​സ്റ്റ​​​ർ സ​​​ജി​​​ത, സി​​​സ്റ്റ​​​ർ അ​​​നൂ​​​പ, സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ എ​​​ന്നി​​​വ​​​രെയും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ ആ​​​ൻ ജോ​​​സും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ബ​​​ർ​​​സാ​​​റാ​​​യി സി​​​സ്റ്റ​​​ർ റ്റെ​​​സ് മാ​​​ത്യു​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.