കൈരളീ വിജ്ഞാനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Wednesday, March 1, 2017 12:56 PM IST
കോട്ടയം: പി​ബി​എ​സ് അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ന​ട​ത്തി​യ കൈ​ര​ളീ വി​ജ്ഞാ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ൽ സ്റ്റേ​റ്റ് സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ. എ​ഴു​നൂ​റോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും ഈ ​വ​ർ​ഷം ഒ​രു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു. ഒാരോ ക്ലാസിലും ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​കൾക്ക് സ്വ​ർ​ണ​പ്പ​ത​ക്ക​വും തു​ട​ർ​ന്നു​ള്ള പ​ത്തു സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.