ഗു​ണ്ടാസം​ഘ​ങ്ങ​ൾ​ക്ക് എതി​രെ ന​ട​പ​ടി: 2641 പേ​ർ അ​റ​സ്റ്റി​ൽ
Tuesday, February 28, 2017 3:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾക്കെതിരേയുള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​ക്കു​​ള്ളി​​ൽ 2641 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച്- 326 , കൊ​​​ച്ചി റേ​​​ഞ്ച്- 526, തൃ​​​ശൂ​​​ർ റേ​​​ഞ്ച്- 761 , ക​​​ണ്ണൂ​​​ർ റേ​​​ഞ്ച്- 1028 പേ​​​രു​​​മാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി -121, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ- 158, കൊ​​​ല്ലം സി​​​റ്റി -35, കൊ​​​ല്ലം റൂ​​​റ​​​ൽ -07, പ​​​ത്ത​​​നം​​​തി​​​ട്ട- 05, കൊ​​​ച്ചി സി​​​റ്റി -148, എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ -39, ആ​​​ല​​​പ്പു​​​ഴ- 321, കോ​​​ട്ട​​​യം- 03, ഇ​​​ടു​​​ക്കി -15, തൃ​​​ശൂ​​​ർ സി​​​റ്റി- 177, തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ -262, പാ​​​ല​​​ക്കാ​​​ട് -266, മ​​​ല​​​പ്പു​​​റം -56, കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി -302, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ -121, ക​​​ണ്ണൂ​​​ർ -397, വ​​​യ​​​നാ​​​ട് 47, കാ​​​സ​​​ർ​​​ഗോ​​​ഡ് -161.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.