നീറ്റ് പിജിയിൽ ഡോ. ഷബ്നത്തിന് ഒന്നാംറാങ്ക്
നീറ്റ് പിജിയിൽ ഡോ. ഷബ്നത്തിന് ഒന്നാംറാങ്ക്
Saturday, January 14, 2017 2:32 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ന​​ട​​ത്തി​​യ പ്ര​​ഥ​​മ നീ​​റ്റ് പി​​ജി മെ​​ഡി​​ക്ക​​ൽ എ​​ൻ​​ട്ര​​ൻ​​സി​​ൽ ഒ​​ന്നാം റാ​​ങ്കി​​ന്‍റെ തി​​ള​​ക്ക​​വു​​മാ​​യി മ​​ല​​യാ​​ളി പെ​​ണ്‍കു​​ട്ടി. തി​​രു​​വ​​ന​​ന്ത​​പു​​രം പേ​​രൂ​​ർ​​ക്ക​​ട കൊ​​ച്ചു​​പ​​റ​​ന്പ​​ൽ കെ.​​എ സ​​ഫീ​​റി​​ന്‍റെ​​യും ന​​സീ​​റ​​യു​​ടെ​​യും മ​​ക​​ളാ​​യ ഡോ. ​​ഷ​​ബ്ന​​മാ​​ണ് അ​​ഭി​​മാ​​നാ​​ർ​​ഹ​​മാ​​യ നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


പോ​​ണ്ടി​​ച്ചേ​​രി ജ​​വ​​ഹ​​ർ​​ലാ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ൽ(​​ജി​​പ്മെ​​ർ) ജ​​ന​​റ​​ൽ മെ​​ഡി​​സി​​നി​​ൽ പി​​ജി വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ഷ​​ബ്നം ഇ​​പ്പോ​​ൾ. ഒ​​ന്നാം റാ​​ങ്കു കി​​ട്ടി​​യ​​തി​​ലു​​ള്ള സ​​ന്തോ​​ഷം പ​​ങ്കു​​വ​​ച്ച ഷ​​ബ്നം, ജി​​പ്മെ​​റി​​ൽ ത​​ന്നെ പ​​ഠ​​നം തു​​ട​​രാ​​നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.