ഫാ.സജി മുതിരേന്തിക്കൽ പ്രൊവിൻഷ്യൽ
ഫാ.സജി മുതിരേന്തിക്കൽ പ്രൊവിൻഷ്യൽ
Saturday, October 22, 2016 11:47 AM IST
കോട്ടയം: അമലോത്ഭവ മാതാവിന്റെ മ ക്കൾ സന്യാസസമൂഹത്തിന്റെ പ്രൊവിൻഷ്യൽ സൂപ്പീരിയറായി ഫാ. സജി മുതിരേന്തിക്കലിനെ തെരഞ്ഞെടു ത്തു. പാലാ രൂപത പൂഞ്ഞാർ അടിവാരം പരേതരായ ചാണ്ടി–ഏലിക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളിൽ എട്ടാമനാണ്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അമലോത്ഭവമാതാവിന്റെ മക്കൾ സന്യാസസമൂഹത്തിൽ ചേർന്നു. ബംഗളൂരു ധർമാരാമിൽനിന്ന് തത്വശാസ്ത്രവും റോമിലെ ഉർബാനിയാനും യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രവും സൈൻഷിയേറ്റും നേടി. 2000 ഓഗസ്റ്റ് എട്ടിന് വൈദികനായി. ഇറ്റലിയിലെ ബോൽസാനോ രൂപതയിൽ ശുശ്രൂഷ ചെയ്യുന്നു.


പ്രൊവിൻഷ്യൽ കൗൺസിലർമാരായി ഫാ.ബിനു പീടിയേക്കൽ, ഫാ.ജോസഫ് ഫ്രാൻസിസ് കുറ്റിയത്ത്, ഫാ.ഷൈജു പൊൻമലകുന്നേൽ, ഫാ.മാത്യു പതിപ്ലാക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.