കഞ്ചാവുമായി പിടിയിൽ
Monday, August 29, 2016 12:08 PM IST
കൊച്ചി: കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. പാലക്കാട് കൊപ്പം സ്വദേശി ആൽഫാഹൗസിൽ നൗഷെറിൻ (25) ആണ് 250 ഗ്രാം കഞ്ചാവുമായി ഷാഡോ പോലീസിന്റെ പിടിയിലായത്. എസ്ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.