പി. രാമചന്ദ്രൻ കേരള ഹൗസ് കൺട്രോളർ
പി. രാമചന്ദ്രൻ കേരള  ഹൗസ് കൺട്രോളർ
Monday, June 27, 2016 3:08 PM IST
തിരുവന ന്തപുരം: പി. രാമ ചന്ദ്രൻ ഡൽഹി കേരള ഹൗസ് കൺട്രോളറായി ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയാണ്. മത്സ്യഫെഡ് ജനറൽ മാനേജരായിരുന്നു. എംഡിയുടെ അധിക ചുമതലയും വഹിച്ചു വരികയായിരുന്നു.

2011–13 കാലഘട്ടത്തിൽ ഡൽഹിയിൽ നോർക്ക റൂട്ട്സിെൻറ ഡെവലപ്പ്മെൻറ് ഓഫീസറായും നോർക്ക സെല്ലിെൻറ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ്.

കൺട്രോളറായിരുന്ന ബി. ഗോപകുമാറിനെ തിരുവനന്തപുരത്തു സംസ്‌ഥാന പോലീസ് കപ്ലെയിന്റ് അഥോറിറ്റിയുടെ സെക്രട്ടറിയായി നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.