ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന്
Friday, June 24, 2016 1:32 PM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ 15 മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന് നടത്തും. ഗ്രാമപഞ്ചായത്തുകളിൽ ഒട്ടാകെയും മുനിസിപ്പാലിറ്റി, കോർപറേഷനുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജൂലൈ നാലിനു തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.