റബര്‍ കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാര്‍ മറുപടി പറയണം: പി.സി. തോമസ്
റബര്‍ കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാര്‍ മറുപടി പറയണം:  പി.സി. തോമസ്
Sunday, December 28, 2014 11:53 PM IST
കോട്ടയം: റബര്‍വില ഉയര്‍ത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുമെന്നു പറഞ്ഞ അഞ്ചു ശതമാനം നികുതി ഇളവിന്റെ പ്രയോജനം ഉത്തരവില്‍ ടയര്‍ വ്യവസായികള്‍ക്കു നല്‍കിയതിനു കേരള സര്‍ക്കാര്‍ മറുപടി പറയണമെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്.റബറിനു ബാങ്കോക്കിലെ വിലയെക്കാള്‍ 25 ശതമാനം കൂടുതല്‍ വില കര്‍ഷകനു ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.