രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 ന്
Wednesday, April 16, 2025 11:40 AM IST
ഈ വര്ഷം sslc , പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി ദീപിക ഒരുക്കുന്ന യംഗ് മാസ്റ്റർ അവാർഡിന്റെ രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 ശനിയാഴ്ച്ച നടക്കും
ആയിരത്തിലേറെ പേർ യോഗ്യത നേടിയ രണ്ടാം ഘട്ട പരീക്ഷയും ഓൺലൈൻ ആയിരിക്കും..
എസ് എസ് എൽ എസി വിദ്യാർത്ഥികൾക്ക് രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെ യുള്ള ഏതു സമയത്തും ലോഗിൻ ചെയ്തു പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ് .
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞു 3 മണി മുതൽ 5 മണി വരെയുള്ള ഏതു സമയത്തും ലോഗിൻ ചെയ്തു പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
DURATION: 45 MINUTES (70 QUESTIONS)
SUBJECTS : 60 QUESTIONS FROM MATHS AND SCIENCE + 10 QUESTIONS FROM NEWSPAPER (APRIL 16-25)
FOR SSLC STUDENTS : there will be separate questions for CBSE and STATE SYLLABUS
FOR PLUS TWO STUDENTS : YOU CAN CHOOSE ANY ONE OF TWO SETS
FIRST SET : Physics, Chemistry, Maths
Second Set : Physics, Chemistry, Biology
LOGIN: Username will be your email id , Password wil be first three letter of ur name and ur date of birth (8 digits) e.g if Sanish is ur name and 10/01/2009 is ur birthday ... ur password will be SAN10012009
സമ്മാനങ്ങൾ
1st prize : Rs.20,000 + Young Master Award + ISRO Trip
(For 4 students- 1 student from each section: 10th CBSE, Plus Two CBSE, State SSLC & State
Plus Two)
2st prize : Rs.15,000 + ISRO Trip + Memento
(For 4 students- 1 student from each section: 10th CBSE, Plus Two CBSE, State SSLC & State
Plus Two)
3rd prize : Rs.1,000 + ISRO Trip + Memento
(For 40 students- 10 students from each section: 10th CBSE, Plus Two CBSE, State SSLC &
State Plus Two)
* PLEASE ENSURE YOUR INTERNET CONNECTIVITY
* YOU CAN USE EITHER MOBILE/LAPTOP/DESKTOP FOR EXAM
* PLEASE ENSURE NO CALL TO YOUR MOBILE WHILE THE EXAM
* PLEASE CLEAR YOUR OPENED WINDOWS OF MOBILE BEFORE EXAM
* TEAM DEEPIKA WILL NOT BE RESPONSIBLE FOR PERSONAL TECHNICAL PROBLEMS OCCURED.
* THERE IS NO BACK BUTTON IN THE EXAM MODULE SO DONT TRY TO PRESS BACK BUTTON IN YOUR MOBILE.
* BE CAREFULL IN SCROLLING DOWN THE QUESTIONS ON SCREEN