എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ചില നിർദ്ദേശങ്ങൾ.
Thursday, April 10, 2025 11:38 AM IST
ഇത് വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഒരു APTITUDE മോഡൽ എക്സാം ആണ്.
* എസ് എസ് എൽ സി (CBSE / STATE ) സിലബസ്സിലുള്ളവർക്ക് separate questions ആണ് ഉള്ളത്. നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കൊടുത്തിട്ടുള്ള സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങൾ നിങ്ങൾക്കു ലഭിക്കും
* ഏപ്രിൽ 12 , ശനിയാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ ഏത് സമയത്തും ലോഗിൻ ചെയ്യാം.
* internet connectivity ഉള്ള സ്ഥലത്തിരുന്നു വേണം ഓൺലൈനായി എക്സാം ചെയ്യുവാൻ
* ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലെ നിർദ്ദേശ്ശങ്ങൾ വായിച്ചതിനു ശേഷം മാത്രമേ ബട്ടൺ അമർത്തി എക്സാം ആരംഭിക്കാവൂ . ആ സമയം മുതലാണ് എക്സാം ടൈം ആരംഭിക്കുന്നത്.
* എക്സാം തുടങ്ങിയാൽ ഓരോ ചോദ്യത്തിനും ഉത്തരം നൽകിയെങ്കിൽ മാത്രമേ അടുത്ത ചോദ്യം ലഭിക്കുകയുള്ളൂ..
* ഒരാൾക്ക് ഒരു അവസരം മാത്രമേ ലഭിക്കുകയുള്ളൂ.
* പരീക്ഷക്ക് ശേഷം നിങ്ങളുടെ മാർക്ക് നിങ്ങൾക്കു കാണാൻ കഴിയും.
* 45 മാർക്ക് എങ്കിലും കിട്ടുന്നവർക്കു മാത്രമേ രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ കഴിയു.
* ഗ്രേഡ് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തതിനുശേഷം മാത്രമേ ഓഫ്‌ലൈൻ അകാൻ പാടുള്ളൂ.
* To Login for exam : visit www.deepika.com
or click on the same link you used for registration
FOR ANY CLARIFICATION,
please call 9349599162