പി​ക്ക​പ്പ് വാ​നി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, April 17, 2024 10:51 PM IST
മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. തൃ​ക്ക​ള​ത്തൂ​ർ അ​ന്പാ​ട്ട് ര​വി (57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്ന് പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ എ​തി​രെ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ര​വി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ര​വി​യെ ഉ​ട​ൻ​ത​ന്നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​നി​ൽ​കും. ഭാ​ര്യ: ജ​യ. മ​ക്ക​ൾ: അ​ഞ്ജ​ന, അ​ർ​ച്ച​ന. മ​രു​മ​ക്ക​ൾ: വി​ഷ്ണു, അ​ഖി​ൽ.