കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ള്‍ 28ന്
Sunday, April 21, 2024 6:29 AM IST
കു​​റു​​മ്പ​​നാ​​ടം: സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ഇ​​ട​​വ​​ക​​മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ അ​​ന്തോ​​ണീ​​സി​​ന്‍റെ തി​​രു​​നാ​​ള്‍ 28ന് ​​ആ​​ഘോ​​ഷി​​ക്കും. മാ​​ര്‍ ജോ​​ര്‍​ജ് കോ​​ച്ചേ​​രി തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റി. ഇ​​ന്ന് രാ​​വി​​ലെ 5.30നും 7.30​​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന.

നാ​​ളെ രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. 23ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന-​​ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി. ആ​​റി​​ന് ഇ​​ട​​വ​​ക​​ദി​​ന സ​​മ്മേ​​ള​​നം.

24 മു​​ത​​ല്‍ 27 വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. 26ന് ​​വൈ​​കു​​ന്നേ​​രം അ​​ന്തോ​​ണീ​​സ് നാ​​മ​​ധാ​​രി സം​​ഗ​​മം. 27ന് ​​മൊ​​ട്ട​​ക്കു​​രി​​ശു ചു​​റ്റി പ്ര​​ദ​​ക്ഷി​​ണം.
പ്ര​​ധാ​​ന തി​​രു​​നാ​​ള്‍​ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ 5.30നും 7.30​​നും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, 9.30ന് ​​റാ​​സ കു​​ര്‍​ബാ​​ന-​​ഫാ. ജേ​​ക്ക​​ബ് ക​​ള​​ത്തി​​വീ​​ട്ടി​​ല്‍.

വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന-​​ഫാ. ബി​​ന്നി കു​​റി​​ഞ്ഞി​​പ്പ​​റ​​മ്പി​​ല്‍, സ​​ന്ദേ​​ശം-​​ഫാ.​​ജി​​ന്‍​സ​​ണ്‍ പോ​​ള്‍ വേ​​ങ്ങാ​​ശേ​​രി. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം ഇ​​ല്ലി​​മൂ​​ട്, പെ​​രു​​മ്പ​​ന​​ച്ചി​​വ​​ഴി പ​​ള്ളി​​യി​​ല്‍ തി​​രി​​കെ എ​​ത്തും. രാ​​ത്രി 7.30ന് ​​കൊ​​ടി​​യി​​റ​​ക്ക്, ആ​​ദ്യ​​ഫ​​ല​​ലേ​​ലം.

വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​റ്റ​​ത്ത്, ഫാ. ​​ജോ​​സ​​ഫ് മു​​ണ്ടു​​വേ​​ലി​​ല്‍, ഫാ. ​​ജി​​ജോ ഇ​​ല​​വും​​മൂ​​ട്ടി​​ല്‍, ഫാ. ​​ടോ​​മി​​ന്‍ കി​​ഴ​​ക്കേ​​ത്ത​​ല​​ക്ക​​ല്‍, മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍, ഫാ. ​​സോ​​ബി​​ച്ച​​ന്‍ ചേ​​പ്പി​​ല, ഫാ. ​​ലി​​ന്‍​സ് ത​​ട​​ത്തി​​ല്‍, ഫാ. ​​ജോ​​ജോ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, ഫാ. ​​ട്വി​​ങ്കി​​ള്‍ പ്ലാ​​ക്കു​​ഴി​​യി​​ല്‍, ഫാ. ​​മാ​​ത്യു അ​​ഞ്ചി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.