കാ​യം​കു​ളം: സ്ത്രീ​ക​ൾ​ക്ക് വ​ള​രെ​യേ​റെ ദു​രി​ത​വും സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​യ്മ​യും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ് ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ർ​ഷ​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് സം​ജാ​ത​മാ​യ​തെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി. മ​ഹി​ളാ സാ​ഹ​സ് കേ​ര​ള​യാ​ത്ര​യു​ടെ കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പു​ല്ലു​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽനി​ന്ന് ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി കെ​പി​സി​സി സെ​ക്ര​ട്ട​റി ഇ.​ സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി ര​മ്യാ ഹ​രി​ദാ​സ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.പി. ശ്രീ​കു​മാ​ർ, എ. ​ത്രി​വി​ക്ര​മ​ൻ ത​മ്പി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ബി​ത ജ​യ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​സൈ​നു​ലാ​ബ്ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വേ​ല​ഞ്ചി​റ സു​കു​മാ​ര​ൻ, എ.​ജെ.​ഷാ​ജ​ഹാ​ൻ, എ​ൽ വേ​ലാ​യു​ധ​ൻ പി​ള്ള, എ​ൻ. രാ​ജ​ഗോ​പാ​ൽ, മ​ഹി​ള​കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​രി, ആ​ർ. ബി​ന്ദു, ത​യ്യി​ൽ പ്ര​സ​ന്ന​കു​മാ​രി, പ്ര​ശോ​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.