കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനം ഇന്ന് കൊല്ലം നിയോജകമണ്ഡലത്തില്‍ നടക്കും.
രാവിലെ 7.30 ന് തൃക്കരുവ മേഖലയിലെ എലുമലയില് നിന്നാരംഭിക്കുന്ന സ്വീകരണ പര്യടന പരിപാടി ആനമുക്ക്, വിളയില്‍മുക്ക്, കൊച്ചുകടമുക്ക്, വന്മള, കാഞ്ഞാവെളി, ചന്തമുക്ക് (പ്രാക്കുളം), മണലിക്കട, അഷ്ടമുടി ഹൈസ്കൂള്‍,കുരുമ്പലമൂട്, മഞ്ചാടിമുക്ക്, അഷ്ടമുടിമുക്കില്‍ സമാപിക്കും.
തുടര്‍ന്ന് പനയം മേഖലയിലെ മുണ്ടയ്ക്കല്‍ പള്ളിമുക്കില്‍ നിന്നാരംഭിച്ച് ചിറ്റയം ചിറ, പെരുമണ്‍ ബസ് സ്റ്റാന്റ് (വയല്‍ റോഡ് വഴി), കുഴിയത്തുമുക്ക്, തര്യന്മുക്ക്, തെക്കേവീട്ടില്‍മുക്ക്, മേത്തന്റയ്യത്ത് മുക്ക് (അഞ്ചാംകുറ്റി വഴി), വായനശാല, ജയന്തികോളനി, ഇഞ്ചാണിമുക്ക് (മുടന്തിയാര്‍വിള വഴി), അഞ്ച് മുക്ക്, ഗുരുമന്ദിരം, ഗുരുകുലം-കണ്ടച്ചിറ (പ്രിയദര്‍ശിനി വഴി), ആലുംമൂട്, താന്നിക്കമുക്ക്, മുല്ലവിള (രഞ്ജിനി വഴി), മണിക്കുളങ്ങര, കോവില്‍മുക്ക്, കുതിരത്തറയില് സമാപിക്കും.
ഉച്ചയ്ക്ക് ശേഷം കൊല്ലം നഗരത്തിലെ രാമന്‍കുളങ്ങരയില്‍ നിന്നാരംഭിച്ച് മതേതര ജംഗ്ഷന്, ഇരട്ടക്കട, മുതിരപ്പറമ്പ്, ആനേഴത്ത് മുക്ക്, കാങ്കത്തുമുക്ക്, മുളങ്കാടകം, ഇലങ്കത്ത് വെളി, പള്ളി കോളനി, സണ്‍ഡേ കോളനി, കുന്നേല്‍മുക്ക്, വിഷ്ണത്തുകാവ് ക്ഷേത്രം, ചീമരമുക്ക്, അഞ്ചുകല്ലുംമൂട്, താമരത്തോട്ടം, ജില്ലാ ജയില്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, തേവള്ളി മില്‍മ, പൗണ്ട് പുരയിടം, നാണി മെമ്മോറിയല്‍ ജംഗ്ഷന്, പൂന്തല്‍ ജംഗ്ഷന്, ഗുരുമന്ദിരം, ലക്ഷ്മിനട ജംഗ്ഷന്, ചാമക്കട, ആണ്ടാമുക്കം ബസ് സ്റ്റാന്റ്, കന്റോണ്‍മെന്റ് ലൈബ്രറി, കൊച്ചുപിലാംമൂട്, എച്ച് ആന്റ് സി ജംഗ്ഷന്, കൊടിമരം ജംഗ്ഷന്, ഐസ് പ്ലാന്റ് ജംഗ്ഷന്, ക്യുഎസ്എസ് കോളനി, സൂചിക്കാരന്‍മുക്ക്, വാടി ലൈബ്രറി, ആല്‍ത്തറമൂട്, കാവല്‍, കോട്ടപ്പുറം, തങ്കശ്ശേരി ബസ് ബേ, വാടി ജംഗ്ഷന്, ജോനകപ്പുറം ലൈബ്രറി ജംഗ്ഷന്, പോര്‍ട്ട് ജംഗ്ഷന് തീരദേശം റോഡ് വഴി ബീച്ചില്‍ സമാപിക്കും.