എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ യോ​ ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Friday, April 19, 2024 11:54 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

ഓ​ച്ചി​റ ഇ​ട​വ​ന​കു​റ്റി​യി​ൽ ന​ട​ന്ന യോ​ഗം സി​പി​എം ​കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഡ്വ. സി.എ​സ് സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹീം അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​ശ്രീ​ദേ​വി, സി​പി​എം ​ശൂ​ര​നാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി പി.ബി സ​ത്യ​ദേ​വ​ൻ, അ​ഡ്വ. എ​ൻ. അ​നി​ൽ​കു​മാ​ർ, എ​സ്. കൃ​ഷ്ണ​കു​മാ​ർ, സു​ഭാ​ഷ്, ബാ​ബു കൊ​പ്പാ​റ, നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.ഗീ​താ​കു​മാ​രി, സു​രേ​ഷ് നാ​റാ​ണ​ത്ത്, ശോ​ഭ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ച്ചി​റ മീ​ന​ത്തേ​രി​ൽ ന​ട​ന്ന യോ​ഗം മു​ൻ മ​ന്ത്രി സി.ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ല​ത പ്ര​കാ​ശ് അ​ധ്യ​ക്ഷ​യാ​യി. എ​സ്. സു​രേ​ഷ് കു​മാ​ർ, ആ​ർ. സോ​മ​ൻ പി​ള്ള, എ​സ്. കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ. എ​ൻ. അ​നി​ൽ​കു​മാ​ർ, കെ. ​സു​ഭാ​ഷ്, കെ. ​നൗ​ഷാ​ദ്, ആ​ർ.ഡി ​പ​ത്മ​കു​മാ​ർ, ബാ​ബു കൊ​പ്പാ​റ, നൗ​ഷാ​ദ് റോ​യ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ട​ക്കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന യോ​ഗം മു​ൻ മ​ന്ത്രി സി ​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് ശി​വ​ദാ​സ്, അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി.​ആ​ർ സോ​മ​രാ​ജ​ൻ​പി​ള്ള, അ​ജി​ത്ത്, അ​നി​ൽ എ​സ്.ക​ല്ലേ​ലി​ഭാ​ഗം, എ. ​ബ​ഷീ​ർ ബി. ​പ​ത്മ​കു​മാ​രി,സു​ജാ​ത, സീ​ന ന​വാ​സ്, ഷി​ഹാ​ബ് എ​സ്. പൈ​നു​മൂ​ട്, അ​ജ​യ​ൻ​പി​ള്ള പ​ങ്കെ​ടു​ത്തു.