സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി ഇ​രി​ട്ടി മെ​ഗാ​ഷോ​റൂം ഉ​ദ്ഘാ​ട​നം 26ന്
Friday, March 24, 2023 12:50 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​രി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക്സ്റ്റൈ​ൽ സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി​യു​ടെ ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. 26ന് ​രാ​വി​ലെ 11ന് ​എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, കെ.​കെ. ശൈ​ല​ജ, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉദ്ഘാടനം നി​ർ​വ​ഹി​ക്കും. സാ​രി, ല​ഹ​ങ്ക സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത​യും ജെ​ൻ​സ് സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി​യും നി​ർ​വ​ഹി​ക്കും. എ​ല്ലാ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ​ക്കും പു​റ​മെ ഫൂ​ട്ട്‌​വെ​യ​ർ, ഫാ​ൻ​സി, കോ​സ്മ​റ്റി​ക്സ്, ബ്യൂ​ട്ടി​പാ​ർ​ല​ർ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​കം വി​ഭാ​ഗ​ങ്ങ​ൾ ഇ​രി​ട്ടി മെ​ഗാ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കാ​ഞ്ചീ​പു​രം, ബ​നാ​റ​സ്, പോ​ച്ചം​പ​ള്ളി, ജ​യ്പൂ​ർ, വാ​ര​ണാ​സി, കോ​ൽ​ക്കൊ​ത്ത, സി​ൽ​ക്ക് ക​ല്യാ​ണ സാ​രി​ക​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​മാ​ണ് സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി​യു​ടെ വെ​ഡ്ഡിം​ഗ് ഫ്ളോ​റി​നെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ ജെ​ൻ​സ്, കി​ഡ്സ് ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, ചു​രീ​ദാ​ർ, ചു​രീ​ദാ​ർ മെ​റ്റീ​രി​യ​ലു​ക​ൾ എ​ന്നി​വ​യു​ടെ ജി​ല്ല​യി​ലെ​ങ്ങും ല​ഭി​ക്കാ​ത്ത വ​ലി​യ ശേ​ഖ​ര​വും പ​യ​ഞ്ചേ​രി മു​ക്കി​ലെ ഈ ​മെ​ഗാ​ഷോ​റൂ​മി​ൽ ഒ​രു​ങ്ങി​യി​രി​ക്കു​ന്നു.
ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​സ്ത്ര വ്യാ​പാ​ര ശൃം​ഖ​ല​യാ​യ സെ​ഞ്ച്വ​റി​ക്ക് ക​ണ്ണൂ​ർ, ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, സു​ൽ​ത്താ​ൻ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷോ​റൂ​മു​ക​ളു​ണ്ട്. ഈ​വ​ർ​ഷം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​ശേ​രി എ.​വി.​കെ. നാ​യ​ർ റോ​ഡി​ൽ സെ​ഞ്ച്വ​റി​യു​ടെ മെ​ഗാ​ഷോ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഡി​സം​ബ​റി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര​യി​ലും 2024 ൽ ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ടും പു​തി​യ മെ​ഗാ ഷോ​റൂ​മു​ക​ൾ ആ​രം​ഭി​ക്കും.
ഇ​രി​ട്ടി​യി​ലെ മെ​ഗാ ഷോ​റൂ​മി​ന് വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് ഒ​രു​ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് പി. ​അ​ഷ്റ​ഫ് ഹാ​ജി, പി. ​സി​ദ്ദി​ഖ്, പി. ​ഇ​ബ്രാ​ഹിം, പി. ​അ​ബ്‌​ദു​ൾ നാ​സ​ർ, പി. ​ഫി​റോ​സ്, പി.​ഫ​സ​ൽ, പി. ​റാ​സി​ഖ്, പി. ​മു​ഹ​മ്മ​ദ് ഷൈ​ലാ​ജ്, ഷാ​യി​ഫ് സി​ദ്ദീ​ഖ്, ഫ​റാ​സ് മു​ഹ​മ്മ​ദ്, പി. ​അ​ബ്‌​ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ന്പ​നി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ഫാ​ഷ​നി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലും എ​സ്ക​ലേ​റ്റ​ര് സൗ​ക​ര്യ​വും സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി​യു​ടെ ഇ​രി​ട്ടി മെ​ഗാ ഷോ​റൂ​മി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.