ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Sunday, November 27, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ​ദി​നാഘോഷത്തിന്‍റെ ഭാഗമായി ​കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ബി) ​പ്ര​വ​ർ​ത്ത​ക​ർ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ വി​ളം​ബ​ര ജാ​ഥ​യും സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും എ​ടു​ത്തു. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ച്ച​ല്ലൂ​ർ ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബി ജോ​ർ​ജ്, എ​സ്.​വി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ബി​ജു​ധ​ന​ൻ, സി. ​അ​ജി​കു​മാ​ർ, ബി. ​നി​ബു​ദാ​സ്, സു​ജാ​ല​ക്ഷ്മി, കെ. ​ശ​ശി​കു​മാ​ർ, പി.​ആ​ർ. അ​ശോ​ക​ൻ, വി​നോ​ഭാ സു​രേ​ന്ദ്ര​ൻ, ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ന്ന​ക്കാ​ട് തു​ള​സീ​ധ​ര​ൻ, മ​ണ്ണ​ക്ക​ൽ സു​രേ​ഷ്കു​മാ​ർ, നി​ർ​മ​ൽ​ദാ​സ്, ര​വി​ക​ല്ലു​മ​ല,വ​ലി​യ​ശാ​ല ര​മേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.