Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കൃഷിക്കൂട്ടം വിജയമാതൃക, കരുത്ത...
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ...
പശു പരിപാലനം റെജിക്ക് ലഹരി
ജോബിയുടെ കൃഷിമാർഗം, പൊന്നു വി...
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്...
മാലിന്യമുക്തിക്ക് കൂണ്
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫില...
കൃഷിയിലും എഐ വിപ്ലവം
അനിൽകുമാറിനു കുലയല്ല, ഇലയാണ്...
Previous
Next
Karshakan
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തോന്പ്രാക്കുടി രാജപ്പന്റെ ഹരിത ബയോ പാർക്കിൽ പൂത്തുലഞ്ഞു നിൽക്കുന്ന അമേരിക്കൻ ലെമണ്‍ വൈനിൽ ആരുടെയും കണ്ണുടക്കും.
നിരവധി കാർഷിക വിളകളും വ്യത്യസ്തങ്ങളായ പക്ഷികളും മീനുകളും ഔഷധ സസ്യങ്ങളും സുഗന്ധവിളകളും നിറഞ്ഞ കൃഷിയിടത്തിലെ ശ്രദ്ധാകേന്ദ്രമാണ് ഈ അലങ്കാരച്ചെടി.
കുലകുലയായി വർഷം മുഴുവൻ പൂക്കുന്ന വള്ളിച്ചെടിയുടെ കായ്കൾക്കു വലിയ നെല്ലിക്കയോളം വലിപ്പം വരും. വെളുത്ത നിറത്തിലുള്ള പൂക്കൾക്ക് ഒരു ദിവസം മാത്രമേ ആയുസുള്ളൂ.
ഗുണങ്ങൾ
അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ജ·നാടെങ്കിലും നമ്മുടെ നാട്ടിലും അമേരിക്കൻ ലെമണ്‍ വൈൻ നന്നായി വളരും. പെരെസ്കിയ അക്യൂലേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനു പോഷകഗുണങ്ങൾ ഏറെയുണ്ട്.
മറ്റ് ഫലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവയുടെ കായ്കളിൽ വളരെ ചെറിയ ഇലകൾ കാണപ്പെടുന്നുണ്ട്. കായ്കൾക്കു ചെറിയ പുളിരസമാണ്. തക്കാളിക്കു പകരം കറികളിൽ ഉപയോഗിക്കുന്ന കായ്കൾ പച്ചയ്ക്ക് അച്ചാറിടുകയും ചെയ്യാം.
പഴുത്ത കായ്കൾകൊണ്ട് ജ്യൂസും ജാമും ഉണ്ടാക്കാം. ഇലകളും ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ ഇലയിൽ 30 ശതമാനം വരെ പ്രോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇലകൾ പ്രധാനമായും സലാഡുകളിലാണു ചേർക്കുന്നത്.
നടീലും പരിചരണവും
കായ്കളിലുള്ള ചെറിയ വിത്തുകളാണു നടീൽ വസ്തു. ഇവ ശേഖരിച്ചു പാകി മുളപ്പിച്ചു തൈകൾ ഉണ്ടാക്കാം. തണ്ടുകൾ മുറിച്ചു നട്ടാലും മതി. പൂക്കൾ വിരിഞ്ഞ് കായ്കൾ ഉണ്ടായ വള്ളികളാണു മുറിച്ചു നടേണ്ടത്.
നടാൻ എടുക്കുന്ന തണ്ടിന് ഒരടി മുതൽ ഒന്നരയടി വരെ നീളം വേണം. നിലത്തും ചട്ടികളിലും നടാം. ചാണകപ്പൊടി, ചകിരിച്ചോർ, മണലോ മണ്ണോ സമം ചേർത്ത മിശ്രിതമാണ് ചട്ടികളിൽ നിറക്കേണ്ടത്.
നിലത്താണെങ്കിൽ ഒരടി താഴ്ചയുള്ള കുഴികളെടുത്ത് ചാണകപ്പൊടിയും കന്പോസ്റ്റും ചേർത്തു മേൽമണ്ണിട്ടു മൂടിയശേഷമാണ് തണ്ടുകൾ നടേണ്ടത്. ഒരു കുഴിയിൽ രണ്ട് തണ്ടുകൾ ആകാം.
നടുന്നതിനു മുന്‍പു നന്നായി നനയ്ക്കണം. രാവിലെ നനച്ചു വൈകുന്നേരം നടുന്ന രീതിയാണ് നല്ലത്. തണ്ടുകൾ നട്ടു കഴിഞ്ഞ് നേരിയ തോതിൽ നനച്ചു കൊടുക്കണം.
വിത്തുകൾ പാകി മുളപ്പിച്ചെടുക്കുകയാണെങ്കിൽ മൂന്നു നാല് ഇലകൾ വന്നശേഷമാണു നടേണ്ടത്. വേനൽക്കാലത്ത് വേരുകൾ പിടിക്കുന്നതു വരെ തണൽ നൽകണം. ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിർത്തുകയും വേണം.
നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. 30 മീറ്ററോളം നീളത്തിൽ പ്രധാന ശിഖരം വളരും. ഇതിൽ നിന്നു നിരവധി ശാഖകൾ ഉണ്ടാകും. പന്തൽ കെട്ടിയും വളർത്താം.
തൈകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം. അഞ്ച് വർഷം വരെ നല്ല രീതിയിൽ പുഷ്പിച്ച് കായ്കളുണ്ടാകും.ഒരു അലങ്കാരച്ചെടിയായി അറിയപ്പെടുന്ന ലെമണ്‍ വൈനിന് അധിക പരിചരണം ആവശ്യമില്ല.
വേനൽക്കാലത്ത് നന മുടക്കരുതെന്നു മാത്രം. വർഷത്തിൽ രണ്ടു തവണ ചാണകപ്പൊടിയും കംന്പോസ്റ്റും നൽകുന്നതു നല്ലതാണ്. തൈകൾ നട്ട് ആറ് മാസമാകും മുന്‍പേ പുഷ്പിച്ചു തുടങ്ങും.
ചില സ്ഥലങ്ങളിൽ ഒരു വർഷം വരെ എടുക്കും. കായ്കൾക്ക് ആദ്യം പച്ച നിറമാണ്. മൂപ്പെത്തിയാൽ മഞ്ഞ നിറമാകും. പിന്നീട് പുഴുത്ത് ചുവപ്പ് നിറമാകും. നന്നായി പഴുത്ത് കഴിഞ്ഞാൽ പുളി കുറയും.
കായ്കൾ പഴുത്തു തുടങ്ങുന്നതോടെ അടുത്ത പൂക്കുലകൾ ഉണ്ടായി തുടങ്ങും. ചെടിയെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകാൻ കർഷകനായ രാജപ്പൻ തയാറാണ്.
ഫോണ്‍: 9446746119
ആഷ്ണ തങ്കച്ചൻ
കൃഷിക്കൂട്ടം വിജയമാതൃക, കരുത്താണ് "യൂണിറ്റി’
പാളയംകോടൻ പഴത്തിനു തീർത്തും വിലയില്ലാതായാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വെട്ടി പശുവിന് ഇട
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ ദന്പതികൾക്ക് ചങ്കാണ് പുങ്കാനൂർ
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പുങ്കാനൂർ ഇനം പശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തി
പശു പരിപാലനം റെജിക്ക് ലഹരി
പശുക്കളുമായുള്ള ചങ്ങാത്തം റെജി ചെറുപ്പത്തിലെ തുടങ്ങിയതാണ്. അപ്പൻ പശുക്കളുമായി പറന്പിലേക്കു
ജോബിയുടെ കൃഷിമാർഗം, പൊന്നു വിളയും കുഴൽ തൂണുകൾ
പതിനഞ്ച് വർഷം കൊണ്ടു കോതമംഗലം തട്ടേക്കാട് വെളിയേൽച്ചാൽ കുരിശുംമൂട്ടിൽ ജോബി സെബാസ്റ്റ്യൻ വി
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്ളം; ഇയ്യോയുടെ വേറിട്ട കൃഷി
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു പച്ചക്കറികൾക്കു നനയൊരുക്കി മികച്ച വിളവെടു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി

നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
ഏഴഴകിൽ ഹെെറേഞ്ച് റാണി
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേ
തുന്പപ്പൂവില്ലാതെ എന്ത് ഓണം!
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണ
ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാ
പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത
Latest News
പത്തനംതിട്ടയില്‍ വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചു
നിക്ഷേപകരുടെ പണം പരമാവധി വേഗത്തിൽ തിരികെ നൽകും; "കരുവന്നൂരിൽ' പ്രശ്ന പരിഹാരവുമായി മന്ത്രി വി.എൻ.വാസവൻ
കോട്ടയത്തും ആലപ്പുഴയിലും ബുധനാഴ്ച അവധി
കെസിആര്‍ എന്‍ഡിഎയില്‍ ചേരാനായി സമീപിച്ചിരുന്നുവെന്ന് നരേന്ദ്രമോദി; മറുപടിയുമായി കെസിആറിന്റെ മകൻ
ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അന്നു റാണി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top