Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്...
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം...
Previous
Next
Karshakan
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊട്ടിപോകുന്ന സ്വഭാവമുള്ളകൊണ്ടാണ് പൊട്ടുവെള്ളരി എന്ന പേര് വന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ തീരദേശങ്ങളില്‍ വേനല്‍ക്കാലത്ത് പൊട്ടുവെള്ളരി വില്പന നടത്തുന്ന അനേകം സ്റ്റാളുകള്‍ കാണാം. കഴിക്കുന്നവരുടെ മനവും ശരീരവും ഒരുപോലെ കുളിര് പ്പിക്കുന്ന പൊട്ടുവെള്ളരി കര്‍ഷകരുടെ ഭാഗ്യതാരകവും കൂടിയാണ്.
കഴിഞ്ഞ 22 വര്‍ഷങ്ങളായി വിജയരമായ രീതിയില്‍ പൊട്ടുവെള്ളരി കൃഷി നടത്തുന്ന കര്‍ഷകനാണ് തൃശൂര്‍ ജില്ലയിലെ മാള-പുത്തന്‍ചിറയിലെ സജീവ് തിരുകുളം. മുംബൈയില്‍ ജോലിനോക്കിയിരുന്ന സജീവ് 2000 ത്തോടെ തിരിച്ചെത്തുകയും കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്തപ്പോള്‍ പ്രധാന കൃഷി പൊട്ടുവെള്ളരിയായിരുന്നു. വാഴ, നെല്ല്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ടെങ്കിലും വരുമാനത്തിന്റെ 60 ശതമാനവും പൊട്ടുവെള്ളരിയില്‍ നിന്നാണ്.
സ്വന്തമായുള്ള രണ്ട് ഏക്കര്‍ കുടുംബസ്വത്തായിട്ടുള്ള 5 ഏക്കര്‍ എന്നിങ്ങനെ 7 ഏക്കര്‍ സ്ഥലത്താണ് പൊട്ടുവെള്ളരികൃഷി. ഡിസംബര്‍ പകുതിയോടെ കൃഷി ആരംഭിക്കും. ആദ്യം ഒരേക്കറില്‍ കൃഷിയിറക്കും. പിന്നെ 15 ദിവസം വ്യത്യാസത്തില്‍ ബാക്കിയുള്ള സ്ഥലത്ത് ഓരേക്കര് വീതം കൃഷിയാരംഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇടതടവില്ലാതെ 4 മാസത്തോളം വിളവെടുക്കാം. നല്ല സൂര്യപ്രകാശമുള്ളസ്ഥലത്ത് പൊട്ടുവെള്ളരി നന്നായി വളരും.
മണല്‍ കലര്‍ന്ന ഏക്കര്‍ മണ്ണാണെങ്കില്‍ 100 ശതമാനം അനുയോജ്യം. പരമ്പരാഗതമായി കൈമാറിവരുന്ന നാടന്‍ വിത്താണ് നടീലിന് ഉപയോഗിക്കുന്നത്. ധാരാളം ശിഖരങ്ങള്‍ ഉള്ളതും ഇലകള്‍ വിതിയുള്ളതും മികച്ച കായ്ഫലമുള്ളതുമായ ചെടികളില്‍ നിന്നാണ് വിത്തെടുക്കുന്നത്. ഒരേക്കര്‍ നടാന്‍ 200 ഗ്രാം വിത്ത് വേണം. ഒരേക്കറില്‍ 9200 മുതല്‍ 10000 തൈകള്‍ നടുന്നതാണ് അഭികാമ്യം. ആവശ്യത്തിന് നീളവും 3 അടി വീതിയും ഒരടി ഉയരവുമുള്ള വാരമെടുത്താണ് കൃഷി.
ഒരേക്കറിന് 3000 കിലോ / കോഴിവളം, ചാണകപ്പൊടി എന്നിവ നിറച്ച് വാരം മൂടുന്നു. 25 സെന്റിമീറ്റര്‍ അകലത്തിലാണ് വിത്തിടുന്നത്. വാരങ്ങള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം നല്‍കുന്നത് ചെടിയുടെ വളര്‍ച്ചക്ക് നല്ലതാണ്. വാരത്തിന് നടുവിലൂടെ ഡ്രിപ്പ് ലൈന്‍ നല്കുന്നു. ഡ്രിപ്പ് ലൈനിന്റെ ഇരുവശത്തുമായി ഒരടി അകലത്തില്‍ വിത്തിട്ടാണ് കൃഷിയിറക്കുന്നത്.
ജൈവവളം ഇടുന്നതിനുമുമ്പ് ഏക്കറിന് 400 കിലോഗ്രാം കുമ്മായം ചേര്‍ക്കും. വിത്ത് നട്ടാല്‍ 3-4 ദിവസത്തിനുള്ളില്‍ മുളച്ചുവരും. ഏതെങ്കിലും വിത്തുകള്‍ മുളക്കാതെ വന്നാല്‍ അവിടെ തൈകള്‍ നട്ടുകൊടുക്കും. അതിനായി പ്രോട്രേയില്‍ വിത്തുകള്‍ മുളപ്പിച്ചെടുക്കും. 2013 ല്‍ ആരംഭിച്ച ഓപ്പണ്‍ പ്രിസിഷന്‍ യൂണിറ്റ് തന്നെയാണ്ഇപ്പോഴും ഉപയോഗിച്ചുവരുന്നത്.
ജൈവവളത്തിന് പുറമെ 19:19:19 സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഫെര്ട്ടിഗേഷന് രീതിയില്‍ നട്ട് 16, 22, 36, 45 ദിവസങ്ങളില്‍ നല്‍കും. ഇത്തവണ നാനോയൂറിയ മൂന്നു മില്ലി ഒരു ലിറ്റര്‍ എന്നതോതിലെടുത്ത് തളിച്ചുകൊടുത്തതിനു നല്ല ഫലം ലഭിച്ചുമെന്ന് സജീവ് പറഞ്ഞു. 22 ദിവസമാകുമ്പോഴേയ്ക്കും ആണ്‍പൂക്കളും, 28 ദിവസത്തോടെ പെണ്‍പൂക്കളും വിരിഞ്ഞുകഴിയും. 40-42 ദിവസത്തിനുള്ളില്‍ ആദ്യഫലം വിളവെടുക്കാനാകും. 70 ദിവസം വരെ വിളവെടുപ്പ് തുടരും.
ഏക്കറില്‍ 10-12 ടണ്‍ കായ്കള്‍ സാധാരണയായി ലഭിക്കും. ഏക്കറിന് 50000 രൂപ ചെലവ് വരും. മൊത്ത വിപണിയില്‍ കിലോക്ക് 20-25 രൂപ ലഭിക്കും. ചില്ലറ വില്പനയില് 50-55 രൂപയാകും. കിലോയ്ക്ക് 20 രൂപവച്ച് കര്ഷകന് ലഭിച്ചാലും രണ്ടു ലക്ഷത്തിലധികം രൂപ ഏക്കറില്‍ നിന്നു ലഭിക്കും. ചെലവ് കഴിച്ച് ഒന്നര ലക്ഷത്തോളം ലാഭം. വിപണി നോക്കി കൃഷിയിറക്കണമെന്നുമാത്രം. ഒരു മാസം ചരക്ക് മൊത്തമായി വിപണിയില്‍ എത്തിച്ചാല്‍ വില താഴെപ്പോകും. അതിനാണ് സജീവിന്റെ പോല്‍ വിള ആസൂത്രണം ചെയ്യേണ്ടത്.
കായീച്ചയാണു പ്രധാനവില്ലന്. ചെടി നടുമ്പോള്‍ തന്നെ കായീച്ചക്കെണി ഏക്കറിന് എട്ടു എണ്ണം വീതം വയ്ക്കുന്നതാണ് സജീവിന്റെ രീതി. തണ്ടുതുരപ്പന്റെ ആക്രമണവും, മത്തന്‍വണ്ടും ഇടയ്ക്കിടെ ശല്യം ചെയ്യും. അതിന് നിംബിസിഡിന്‍ ഉപയോഗിക്കും. ഇലകരിച്ചില്‍ മറ്റൊരു പ്രധാന രോഗമാണ്. വേനല്‍മഴ ശക്തമായാല്‍ അല്ലെങ്കില്‍ മൂട്ടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ കുമിള്‍ രോഗം ഉറപ്പാണ്. അതിനെതിരെ സ്യൂഡോമോണസ് ഉപയോഗമുണ്ട്. ആവശ്യമെങ്കില്‍ സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗവും നടത്താറുണ്ട്. കള ഒഴിവാക്കലും, കൃത്യമായ നനയും പൊട്ടുവെള്ളരിയുടെ കൃത്യമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
വിളവെടുത്ത പൊട്ടുവെള്ളരി എത്രയും പെട്ടെന്ന് വില്പന കേന്ദ്രങ്ങളില്‍ എത്തിക്കണം. നിലവില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ പടിഞ്ഞാറന്‍ മേഖലയില്‍ പൊട്ടുവെള്ളരിയുടെ വിപണനം ഒരു പ്രശ്നമല്ല. പക്ഷെ മേഖലകള്‍ മാറുമ്പോള്‍ വിപണി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മേഖലകളില്‍ വര്‍ഷത്തില്‍ 100 കോടിയിലധികം രൂപയുടെ പൊട്ടുവെള്ളരി വിപണനം നടക്കുന്നുണ്ട്. ഫോണ്‍: 9387662863
ജോസഫ് ജോണ്‍ തേറാട്ടില്‍
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
ഏതൊരു കര്ഷകന്റേയും പേടിസ്വപ്നമാണു മൂഷികന്. എലി പിടിക്കാന്‍ അളില്ലാതെ വന്നതും വിഷമെന്നു സംശയിക്കുന്നതൊന്നും എലികള്‍ എട
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
സാമ്പാറിനും അച്ചാറിനും കായമില്ലാതെ പറ്റില്ല. പ്രത്യേക രുചിയും മണവും നല്‍കുന്നതോടൊപ്പം ഔഷധഗുണമുണ്ട് കായത്തിന്. പ്രോട്ടീന
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ

കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
Latest News
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്വാർത്ഥതത്പരരായ സർക്കാർ നിസാരവത്കരിക്കുന്നു: സോണിയ
ജലീലിന്റെ ഓഫീസിനു നേരെ കരിഓയിൽ ആക്രമണം
സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണെന്ന് പ്രതിപക്ഷ നേതാവ്
മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
ഷാജഹാന് വധത്തിനു പിന്നില്‍ ആര്‍എസ്എസ്; വ്യാജപ്രചാരണം കൊടും ക്രൂരതയെന്നും സിപിഎം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top