Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ചില്ലറക്കാരനല്ല വാഴ നാര്
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊട...
കൊക്കോ വിലക്കയറ്റത്തിന്റെ മധു...
ഡോക്ടർ അകത്തില്ല; കൃഷിയിടത്തി...
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
ആഹാരത്തിനും ആദായത്തിനും ആനന്ദ...
മലങ്കര ജലാശയത്തിന് അഴക് പകരു...
മികച്ച ആദായമുണ്ടാക്കാൻ കുരുമു...
എളുപ്പമാണ് ചെറുതേനീച്ച വളർത്ത...
Previous
Next
Karshakan
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങളെ ഉപയോഗപെടുത്തുന്ന കൃഷി രീതികളോടുള്ള ആഭിമുഖ്യവും ഏറി വരുന്നുണ്ട്. ഇതു പ്രകൃതിയോട് ഇണങ്ങു ന്നതിനും, അതിലെ വൈവിധ്യം സംരക്ഷിക്കപെടുന്നതിനും സഹായകമാകും.
ജന്തുജാലങ്ങളിലെ വൈവിധ്യം ഏറെ പ്രയോജനകരമാകുന്നതു കീട നിയന്ത്രണ ത്തിനാണ്. വിളകളെ ആക്രമിക്കുന്ന കീടങ്ങളുടെ വര്‍ധനവ് തടയാന്‍ കൃഷിയിട ങ്ങളിലെ തന്നെ മിത്രകീടങ്ങള്‍ സഹായകമാകുന്നത് ജൈവിക കീടനിയന്ത്രണത്തില്‍ സുപ്രധാനമാണ്. എല്ലാ കൃഷിയിടങ്ങളിലും ശത്രു-മിത്ര പ്രാണികള്‍ കണ്ടുവരുന്നു ണ്ടെങ്കിലും നെല്പാടങ്ങളിലാണ് മിത്രപ്രാണികളിലെ വൈവിധ്യം ഏറെയുള്ളത്.
മിത്രകീടങ്ങളിലെ പരാദങ്ങളും ഇരപിടിയന്മാരും ജൈവിക കീടനിയന്ത്രണത്തില്‍ മുഖ്യപങ്കു വഹിക്കുന്നു. പരാദങ്ങള്‍ കീടങ്ങളുടെ വളര്‍ച്ച ഘട്ടങ്ങളെ ആക്രമിക്കു മ്പോള്‍, ഇരപിടിയന്മാര് അഥവാ പരഭോജികള്‍ കീടങ്ങളെ മുഴുവനായും തിന്നു തീര്‍ക്കുന്നു. പരാദങ്ങള്‍ ചെറുപ്രാണികളായതിനാല് കൃഷിയിടങ്ങളിലെ അവയുടെ സാനിധ്യം പെട്ടെന്ന് മനസിലാക്കാനാവില്ല. എന്നാല്‍, ഇരപിടിയമാരെ, പ്രത്യേകിച്ചു നെല്‍വയലുകളില്‍ കണ്ടു വരുന്നവയെ എളുപ്പം തിരിച്ചറിയാം. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ.
ചിലന്തികള്‍
നെല്‍വയലുകളിലെ പ്രധാന ഇരപിടിയന്മാരാണ് ചിലന്തികള്‍. വലകള്‍ നെയ്തും അല്ലാതെയും കീടങ്ങളെ വരുതിയിലാക്കുന്നു. ശരാശരി മൂന്നു മുതല്‍ നാല് മാസം വരെ ദൈര്‍ഘ്യമുള്ള ജീവിത ചക്രത്തില്‍ പെണ് ചിലന്തികള്‍ 200 മുതല്‍ 800 മുട്ടകള്‍ വരെ ഇടുന്നു. അഞ്ചു മുതല്‍ പതിനഞ്ചു കീടങ്ങളെ വരെ ഒരു ദിവസം ഭക്ഷണമാക്കാന്‍ ഇവയ്ക്കു കഴിയും.
ഇലകളില്‍ കാലുകള്‍ നീട്ടിയിരിക്കുന്ന തരത്തില്‍ കാണപ്പെടുന്ന വലിയ വായന് ചിലന്തിയും, വൃത്താകൃതിയില്‍ നിറങ്ങളോടു കൂടിയ വലകള്‍ നിര്‍മിക്കുന്ന തുന്നല്ക്കാരന് ചിലന്തിയും ഇക്കൂട്ടത്തില്‍ പ്രധാനികളാണ്. കൂടാതെ ചട്ടക്കാരന് ചിലന്തികള്‍, ലൈക്കോസ ചിലന്തികള്‍ എന്നിങ്ങനെയുള്ള വിവിധയിനം ചിലന്തികളും നെല്‍വയലുകളില്‍ കണ്ടുവരുന്നു. പച്ചത്തുള്ളന്മാരെയും, ശലഭ കീടങ്ങളെയും മറ്റു ചെറുപ്രാണികളെയും ഇവ ഭക്ഷിക്കുന്നു.
തുമ്പികള്‍
നെല്‍ച്ചെടികളുടെ മുകളിലൂടെ പറന്നു നടക്കുന്ന തുമ്പികള്‍ ചെറുപ്രാണികളെ ഭക്ഷണമാക്കുന്നു. പ്രധാന വിഭാഗങ്ങളായ ഡ്രാഗണ്‍ തുമ്പികളും (വലുത്), ഡാംസല്‍ തുമ്പികളും (ചെറുത്) കീടനിയന്ത്രണത്തിന് സഹായകമാണ്. ഇവയുടെ ചെറുദശകള്‍ (ലാര്‍വകള്‍) വെള്ളത്തിലാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വെള്ളത്തില്‍ വീഴുന്ന ചെറുകീടങ്ങളെ ഇവയും ഭക്ഷണമാക്കുന്നു.
ചാഴികള്‍
ചാഴികളെ പൊതുവെ ശത്രു കീടങ്ങളായാണു കരുതുന്നതെങ്കിലും ഇവയില്‍ ചിലത് മിത്രപ്രാണികളാണ്. നെല്ലിലെ നീരൂറ്റിക്കുടിക്കുന്ന കീടമായ മുഞ്ഞയുടെ മുഖ്യശത്രുവാണു മിറിഡ് ചാഴികള്‍. മുഞ്ഞയുടെ മുട്ടകളെയും ചെറുദശകളെയും ഇവ ആക്രമിച്ചു നീരൂറ്റിക്കുടിക്കുന്നു. ഒരു ദിവസത്തില്‍ മുഞ്ഞയുടെ പത്തോളം മുട്ടകളെയും അഞ്ചോളം ചെറുദശകളെയും ഇവ ഭക്ഷിക്കുന്നു. ശരീരഭാഗങ്ങള്‍ക്ക് പച്ചനിറവും തലഭാഗത്തിന് കറുപ്പ് നിറവുമായിരിക്കും. ഇവയെ മുഞ്ഞയുടെ ചെറുദശകളോടൊപ്പം നെല്ലിന്റെ കട ഭാഗത്തു ധാരാളമായി കണ്ടുവരുന്നു.
വണ്ടുകള്‍
നെല്ലിലെ ഓലചുരുട്ടിയുടെ പ്രധാന ശത്രുവാണു തറവണ്ടുകള്‍. ഇലമടക്കുകള്ക്കുള്ളില് നിന്ന് തന്നെ ചെറുപുഴുക്കളെ കണ്ടെത്തി ആക്രമിക്കുന്ന ഈ മിത്രപ്രാണികള്‍, ഒരു ദിവസത്തില്‍ മൂന്ന് മുതല്‍ അഞ്ചു പുഴുക്കളെ വരെ തിന്നും. 'കരാബിഡേ' എന്ന കുടുംബത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്നത്. 'ഒഫിയോണിയ' ജനുസില്‍പ്പെടുന്ന തറവണ്ടുകളാണു നെല്‍വയലുകളില്‍ ധാരാളമായി കണ്ടുവരുന്നത്. ഓലചുരുട്ടി പുഴുക്കള്‍ക്കു പുറമേ ചാഴിയുടെ മുട്ടകളെയും ഇവ ആക്രമിക്കും.
തറവണ്ടുകള്ക്ക് പുറമേ ആമവണ്ടുകളും നെല്‍പ്പാടങ്ങളില്‍ സുലഭമാണ്. 'കോക്സിനെല്ലിഡേ' എന്ന കുടുംബത്തില്‍പ്പെട്ട ഇവ നീരൂറ്റിക്കുടിക്കുന്നതും, മൃദുശരീരമുള്ളതുമായ കീടങ്ങള്‍ക്ക് ഭീഷണിയാണ്. ഇവ പകല്‍ സമയത്തു നെല്ലോലകളിലൂടെ സഞ്ചരിക്കും. പൂര്‍ണ വളച്ചയെത്തിയ വണ്ടുകളും ലാര്‍വല്‍ ദശകളും മികച്ച ഇരപിടിയന്മാരാണ്.
അനാവശ്യ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതും കൃഷിയിടം വൈവിധ്യപൂര്‍ണമാക്കുന്നതും മിത്രകീടങ്ങള്‍ക്ക് ഗുണകരമാണ്.
ഡോ. ജ്യോതി സാറാ ജേക്കബ്
അസി. പ്രഫസര്‍, നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ്
ചില്ലറക്കാരനല്ല വാഴ നാര്
നേന്ത്രനോ, ഞാലിപ്പൂവനോ, പാളയൻകോടനോ എന്തുമാവട്ടെ, വിളവെടുപ്പ് കഴിഞ്ഞാൽ വാഴപ്പിണ്ടിയും വാഴ
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊടി
കുട്ടിക്കാലം മുതലേ പറവകളോടു കൂട്ടുകൂടാൻ ഇഷ്ടപ്പെട്ട ഫാർമസി ബിരുദധാരിയായ യുവാവിനു പറവകൾ
കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ
ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനി
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വ
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം

വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
വില്ലനാകും വില്ലുവാതം
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്‍
അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്‍പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധ
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക
നമുക്കും കൃഷി ചെയ്യാം; കൈപ്പില്ലാ പാവൽ
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന, ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ, ഏറെ രുചികരമായ ഒരു പ
ഈ അഭിഭാഷകന് കൃഷി ജീവനാണ്
അഭിഭാഷക വൃത്തിക്കൊപ്പം കൃഷിയേയും കൂടെക്കൂട്ടിയിരിക്കുയാണ് അഡ്വ.ടോം മാത്യു. ഇടുക്കി ജില്ലയിൽ
പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ, അധിക സംരക്ഷണവും പരിചരണവും ആവശ്യ
വിധുവിന്റെ സ്വന്തം പറുദീസ
ആരെയും മോഹിപ്പിക്കുന്ന ഒരു കാർഷിക സ്വർഗമുണ്ട്, കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം മുട
ചൊരി മണലിൽ കണിവെള്ളരി വിളവെടുപ്പ്
ആലപ്പുഴയുടെ ചൊരി മണലിൽ ഇനി കണിവെള്ളരിയുടെ വിള വെടുപ്പ് മേളം. മലയാളികളുടെ മനസിലെ വർണക്കെ
Latest News
ഇതരമതസ്ഥരായ യുവാക്കളുമായുള്ള ബന്ധം കുടുംബം എതിർത്തു; സഹോദരിമാർ ജീവനൊടുക്കി
മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
കണ്ണൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില ഉയർത്തി
ലക്നോ കോടതിയിൽ വെടിവയ്പ്; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top