എ​യ​ർ​ടെ​ൽ 4ജി ​ നൂ​റോ​ളം ടൗ​ണു​ക​ളി​ലേ​ക്ക് കൂ​ടി
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് സേ​വ​ന ദാ​താ​ക്ക​ളാ​യ ഭാ​ർ​തി എ​യ​ർ​ടെ​ൽ വേ​ഗ​മേ​റി​യ 4ജി ​സേ​വ​നം കേ​ര​ള​ത്തി​ലെ നൂ​റോ​ളം ടൗ​ണു​ക​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കും.

ഈ ​പ​ട്ട​ണ​ങ്ങ​ളി​ലെ വ​രി​ക്കാ​ർ​ക്ക് ഇ​നി വേ​ഗ​മേ​റി​യ ഡേ​റ്റ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. എ​യ​ർ​ടെ​ലി​ന്‍റെ നെ​റ്റ് വർ​ക്ക് വി​ക​സ​ന പ​ര​പി​പാ​ടി​യാ​യ പ്രൊ​ജ​ക്റ്റ് ലീ​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വ്യാ​പ​ന​വും. ഇ​തോ​ടെ എ​യ​ർ​ടെ​ൽ മൊ​ബൈ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യ കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം 1300 ആ​കും. സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 94 ശ​ത​മാ​ന​വും 4ജി/3​ജി ക​വ​റേ​ജി​ൽ വ​രി​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ർ​തി എ​യ​ർ​ടെ​ൽ കേ​ര​ളം, ത​മി​ഴ്നാ​ട് ഹ​ബ് സി​ഇ​ഒ മ​നോ​ജ് മു​ര​ളി പ​റ​ഞ്ഞു.


പ്രൊ​ജ​ക്റ്റ് ലീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​യ​ർ​ടെ​ൽ സം​സ്ഥാ​ന​ത്ത് 5000 സൈ​റ്റു​ക​ളി​ലും 500 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​പ്റ്റി​ക് ഫൈ​ബ​ർ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി 4ജി ​സേ​വ​നം ല​ഭ്യ​മാ​ക്കി​യ​ത് എ​യ​ർ​ടെ​ല്ലാ​ണ്. ഇ​ന്ത്യ​യി​ലെ ആ​ദ്യ 4ജി ​അ​ഡ്വാ​ൻ​സ്ഡ് കൊ​ച്ചി​യി​ൽ തു​ട​ങ്ങി​യ​തും എ​യ​ർ​ടെ​ല്ലാ​ണ്.