റോയൽ എൻഫീൽഡിൽ പുതിയ അപ്ഗ്രേഡുകൾ
Sunday, March 19, 2023 4:31 PM IST
കൊച്ചി: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്ഗ്രേഡുകൾ പ്രഖ്യാപിച്ചു.
പുതിയ നിറങ്ങളിലും മെച്ചപ്പെടുത്തിയ പ്രവർത്തനമികവിലും കൂടുതൽ സവിശേഷതകളുമായാണ് പുതിയ മോഡലുകൾ എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.