സ്കോഡ എന്യാക് ആര്‍എസ് 4 ന് ഗിന്നസ് റിക്കാർഡ്
Tuesday, February 7, 2023 2:46 PM IST
കൊച്ചി: സ്കോഡയുടെ ഇലക്ട്രിക് എസ് യുവി എന്യാക് ആര്‍എസ് 4 ഐസ് കട്ടയിലൂടെ കൂടുതല്‍ ദൂരം ഡ്രിഫ്റ്റ് ചെയ്തു റിക്കാര്‍ഡിട്ടു.
7.351 കിലോമീറ്റര്‍ ദൂരം 15 മിനിട്ടിലാണ് കാര്‍ ഡ്രിഫ്റ്റ് ചെയ്തത്. മഞ്ഞുകട്ടയില്‍ കൂടുതല്‍ ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനുള്ള ഗിന്നസ് റിക്കോര്‍ഡാണ് എന്യാക് ആര്‍എസ് 4 സ്വന്തമാക്കിയത്.