ടാറ്റ മോട്ടോഴ്സ് ടിഗോര്‍ എക്സ്എം
Wednesday, August 10, 2022 3:11 PM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് ടിഗോര്‍ എക്സ്എം ഐസിഎന്‍ജി വേരിയന്റ് 7,39,900 ലക്ഷം എന്ന വിലയില്‍ പുറത്തിറക്കി (എക്സ്-ഷോറൂം വില, ഡല്‍ഹി).