സാ​ങ്കേ​തി​ക​ത​ക​രാ​ർ: മാ​രു​തി 1.8 ല​ക്ഷം കാ​റു​ക​ൾ തിരിച്ചുവിളിക്കുന്നു
സാ​ങ്കേ​തി​ക​ത​ക​രാ​ർ:  മാ​രു​തി 1.8 ല​ക്ഷം കാ​റു​ക​ൾ  തിരിച്ചുവിളിക്കുന്നു
മും​​​​ബൈ: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റു​​​​ണ്ടെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന 1.8 ല​​​​ക്ഷം കാ​​​​റു​​​​ക​​​​ൾ തി​​​​രി​​​​കെ വി​​​​ളി​​​​ച്ച് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ത​​​​ക​​​​രാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്നും മാ​​​​രു​​​​തി സു​​​​സു​​​​ക്കി.

2018 മേ​​​​യ് നാ​​​​ലി​​​​നും 2020 ഒ​​​​ക്ടോ​​​​ബ​​​​ർ 27 നും ​​​​ഇ​​​​ട​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള സി​​​​യാ​​​​സ്, എ​​​​ർ​​​​ട്ടി​​​​ഗ, വി​​​​റ്റാ​​​​ര ബ്രെ​​​​സ, എ​​​​സ് ക്രോ​​​​സ്, എ​​​​ക്സ് എ​​​​ൽ 6 എ​​​​ന്നീ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ പെ​​​​ട്രോ​​​​ൾ വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട 1,81,754 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി തി​​​​രി​​​​കെ വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ക​​​​രാ​​​​റു​​​​ള്ള ഭാ​​​​ഗം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.