ടാ​റ്റാ മോ​ട്ടോ​ഴ്‍​സി​ന്‍റെ തി​യാ​ഗോ എ​ക്‌​സ് ടി​എ
ടാ​റ്റാ മോ​ട്ടോ​ഴ്‍​സി​ന്‍റെ തി​യാ​ഗോ എ​ക്‌​സ് ടി​എ
കൊ​​​ച്ചി: ടാ​​​റ്റാ തി​​​യാ​​​ഗോ വാ​​​ഹ​​​ന കു​​​ടും​​​ബ​​​ത്തി​​​ലേ​​​ക്ക് പു​​​തി​​​യ പ​​​തി​​​പ്പ് എ​​​ക്‌​​​സ് ടി​​​എ പ്ര​​​ഖ്യാ​​​പി​​​ച്ച് ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ്.

ടി​​​യാ​​​ഗോ നി​​​ര​​​യി​​​ല്‍ ഇ​​​തോ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ൽ വൈ​​​വി​​​ധ്യം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ് പാ​​​സ​​​ഞ്ച​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ യൂ​​​ണി​​​റ്റ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് മേ​​​ധാ​​​വി വി​​​വേ​​​ക് ശ്രീ​​​വ​​​ത്സ പ​​​റ​​​ഞ്ഞു.


ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ വി​​​ഭാ​​​ഗം രാ​​​ജ്യ​​​ത്ത് ഉ​​​യ​​​ര്‍​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. തി​​​യാ​​​ഗോ​​​യ്ക്കു​​​ള്ള സ്വീ​​​കാ​​​ര്യ​​​ത​​​യി​​​ൽ ത​​​ന്നെ ഈ ​​​മാ​​​റ്റം പ്ര​​​ക​​​ട​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 5.99 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഡ​​​ല്‍​ഹി​​​യി​​​ലെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.